പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിന്റുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. സൗജന്യ ചാർജിംഗ് പോയിന്റുകൾ വഴി ഹാക്കർമാർക്ക്...
തിരുവനന്തപുരം മ്യൂസിയത്ത് വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസിന്റെ ഡ്രൈവറെന്ന് സംശയം. കുറവൻകോണത്തെ സംഭവത്തിൽ...
ലഹരിക്കടിമയായ പിതാവ് ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍. എറണാകുളം പെരുമ്പാവൂരില്‍ നിന്നുമാണ് ഈ കാഴ്ചകള്‍. കേരള...
കേരള പൊലിസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദൂഷ്യങ്ങളുമില്ലാത്ത പൊലീസിനെയാണ് ജനം ആഗ്രഹിക്കുന്നത്. പൊലീസ് സേനക്ക് അപഖ്യാതി...
ലഹരിക്കെതിരെ ജനമൈത്രി പൊലീസ് സംഘടിപ്പിക്കുന്ന മള്‍ട്ടി മീഡിയ മെഗാ ഷോ നാളെ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ അരങ്ങേറും. ഗാന്ധിപാര്‍ക്കിലെ ഓപ്പണ്‍ എയര്‍...
കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച പൊലീസ്...
എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളും തെരുവുകളും പൂര്‍ണ്ണമായും സിസിടിവി പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊലീസ് ഏകോപിപ്പിക്കും....
സംസ്ഥാനത്ത് പൊലീസ് സിസിടിവികളുടെ കാര്യക്ഷമത പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. കാമറകളുടെ വിവരം ശേഖരിച്ച് സൂക്ഷിക്കാനാണ് ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവ്....
കാർ വാങ്ങി നൽകാം എന്ന് പറഞ്ഞ് യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥൻ. ഇത്തരത്തിൽ വാങ്ങിയ...
തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കാനെത്തിയ സ്ത്രീക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി.ലൈംഗിക അതിക്രമം നടത്തിയെന്ന മൊഴി ഉണ്ടായിട്ടും...