സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. ഏഴ് ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് റെഡ് അലേർട്ട്...
അഞ്ചാം തിയതിയോടെ മഴ കര്‍ണാടകയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സംസ്ഥാനത്ത് മഴയും കാറ്റും നിലവില്‍ ശക്തിപ്രാപിക്കുകയാണെന്ന്...
കാസര്‍ഗോഡ് മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടി. മരുതോം – മാലോം മലയോര ഹൈവേയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. പ്രദേശത്ത് ജാഗ്രത നിര്‍ദേശം....
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ആകെ 102 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആകെ 2368 പേരെയാണ് വീടുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. 27...
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ റെഡ് അലേർട്ടും നാല് ജില്ലകളിൽ...
കനത്ത മഴയെ തുടര്‍ന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍,...
കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐ നടത്തി കൊണ്ടിരിക്കുന്ന ഫ്രീഡം സ്ട്രീറ്റ് സംസ്ഥാന വാഹന പ്രചരണ ജാഥ താല്‍കാലികമായി നിര്‍ത്തിവെച്ചു. മുഴുവന്‍ പ്രവര്‍ത്തകരും...
എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് താഴുന്നു. മൂന്നു മണിക്ക് പുറത്ത് വന്ന കണക്കുകള്‍ പ്രകാരം പെരിയാറില്‍...
മൂന്നിലവ് പഞ്ചായത്തില്‍ ഉണ്ടായത് വ്യാപക നാശം. അഞ്ചിടങ്ങളിൽ ഉരുള്‍പൊട്ടല്‍. റോഡുകള്‍ പലതും ഒലിച്ചു പോയി. മൂന്നിലവ് ചപ്പാത്ത് പാലം വഴിയുള്ള...
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...