Advertisement
സംസ്ഥാനത്ത് ഇന്ന് മുതല്‍ അണ്‍ലോക്ക് ഇളവുകള്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് അണ്‍ലോക്കിന്റെ ഭാഗമായുള്ള ഇളവുകള്‍ പ്രാബല്യത്തില്‍. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍....

കെഎസ്ആര്‍ടിസി സര്‍വീസ് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറങ്ങി

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സംസ്ഥാനത്തുടനീളം പരിമിത സര്‍വീസ് നടത്തും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും...

പട്ടയഭൂമിയിലെ മരം മുറിക്കല്‍; പുതിയ ഉത്തരവ് വൈകിയേക്കും

പട്ടയഭൂമിയിലെ മരം മുറിക്കലിലെ പുതിയ ഉത്തരവ് ധൃതിപിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ് തീരുമാനം. വീണ്ടും സര്‍വകക്ഷി യോഗം വിളിക്കാനാണ് ആലോചന....

ബിജെപി നേതാക്കളെ വേട്ടയാടുന്നു; കോര്‍കമ്മിറ്റി അംഗങ്ങള്‍ ഇന്ന് സത്യഗ്രഹമിരിക്കും

ബിജെപി സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും പിണറായി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ച് സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഇന്ന് സത്യഗ്രഹമിരിക്കും. തിരുവനന്തപുരം പാളയം...

അതിശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും.ഇന്ന് 14 ജില്ലകളിലും...

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നേക്കും. ടിപിആര്‍ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ആണ് ഇളവുകള്‍. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. പാലക്കാട് വയനാട്...

വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്....

ലോക്ഡൗൺ ഫലപ്രദം, പൂർണമായി ആശ്വസിക്കാറായിട്ടില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ഡൗൺ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. എന്നാൽ പൂർണമായി ആശ്വസിക്കാനുള്ള...

മെഡിക്കൽ കോളജ് പ്രോട്ടോക്കോൾ ലംഘനം: മന്ത്രി വീണാ ജോർജ് അടിയന്തര റിപ്പോർട്ട് തേടി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രോട്ടോക്കോൾ ലംഘിച്ച് ഇന്റർവ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യം...

Page 1003 of 1113 1 1,001 1,002 1,003 1,004 1,005 1,113
Advertisement