രാജ്യത്തെതന്നെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം, ശിവകാശിയില്‍ ദിവസങ്ങള്‍ക്കു മുമ്പുണ്ടായ ദുരന്തം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ അപകടരഹിതമായ ആഘോഷം എന്ന സന്ദേശമുയര്‍ത്തി ഇന്ത്യന്‍...
ഐഎസ് ബന്ധത്തിന്റെ പേരിൽ കണ്ണൂരിൽനിന്ന് പിടിയിലായ യുവാക്കൾ ഇ-മെയിൽ സന്ദേശം അയച്ചിരുന്നത് ടുടാനോട വഴിയെന്ന് ദേശീയ രഹസ്യാന്വേഷണ ഏജൻസി. ടെലഗ്രാം...
സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട്...
ബന്ധുനിയമനങ്ങൾ നടത്തുന്നതിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. മന്ത്രി ഇ പി ജയരാജനടക്കമുള്ള നേതാക്കൾ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ...
സ്വാശ്രയ പ്രശ്നത്തില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടന്ന അനുനയ ചര്‍ച്ചയും പരാജയം. സഭ തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് സ്പീക്കര്‍ അനുനയ ചര്‍ച്ചയ്ക്ക് മുന്‍കൈ...
പ്രതിപക്ഷ നേതാക്കളുമായി സ്പീക്കർ നടത്തിയ സമവായ ചർച്ച പരാജയപ്പെട്ടു. ഇതോടെ എംഎൽഎമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി. സഭാ നടപടികളിൽ സഹകരിക്കില്ലെന്ന് പ്രതിപക്ഷം...
കേരളത്തില്‍നിന്ന് എത്തിയ ഹാജിമാര്‍ വ്യാഴാഴ്ച മുതല്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വഴി പോയ ഹാജിമാരാണ് നാളെ മുതല്‍...
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഘരനാണ് കേരളത്തിലെ എൻ.ഡി.എയുടെ ചെയർമാൻ. ബ.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ കൺവീനറായി തിരഞ്ഞെടുത്തു. കേരളത്തിൽ...
സ്വയം ആധാരം തയാറാക്കുന്നതുവഴി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലെ ചോര്‍ച്ച തടയാന്‍ കഴിയുമെന്ന് രജിസ്ട്രേഷന്‍വകുപ്പ് വിലയിരുത്തല്‍. സ്വയം ആധാരമെഴുതുന്നതിന് വസ്തുകൈമാറ്റം ചെയ്യുന്നവര്‍ക്ക്...
ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയ തെരുവ് നായകളെ കൊന്നൊടുക്കിയതിന്റെ പേരില്‍ 17 ജനപ്രതിനിധികളെയും നായ പിടുത്തക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി...