ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ ചുവപ്പുമഷിക്ക് പകരം പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ താൻ രാജി വെക്കേണ്ടി വന്നേനെയെന്ന് മുൻ വിദ്യാഭ്യാസ...
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം അമേരിക്കയിൽ റിലീസിന് ഒരുങ്ങുന്നെന്ന് സംവിധയകാൻ രാമസിംഹൻ അബൂബക്കർ. സംവിധായകൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ...
ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ കൊച്ചി നഗരം അതിന്റെ പ്രത്യാഘാതങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ്...
ത്രിപുരയില്‍ പ്രതിപക്ഷ എംപിമാരുടെ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ത്രിപുരയിലെ സംഘപരിവാര്‍...
സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ദാഹം തോന്നിയില്ലെങ്കിലും...
കേരള പിഎസ്സി പരീക്ഷ പരിശീലന രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് പിഎസ്സി കമ്മ്യൂണിറ്റി ലേണിംഗ് പ്രോഗ്രാം @ 4.30AM. പി...
സംസ്ഥാനത്ത് പൊതുവെ ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം താപനില വീണ്ടും ഉയരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. എന്നാൽ...
കേരള തീരത്ത് മാർച്ച് 10 രാത്രി 11.30 വരെ 0.5 മുതൽ 1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും...
സ്വപ്ന പറയുന്ന കാര്യങ്ങൾ പലതും ശരിയാണ്, മുമ്പ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആര്,...
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പ്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരമാണ്...