Advertisement
പാതയോരത്തെ കട്ട് ഔട്ടുകൾ ചുമന്നുമാറ്റണം; മരണം സംഭവിക്കാൻ കാത്തിരിക്കുകയാണോയെന്ന് ഹൈക്കോടതി

പാതയോരത്തെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫുട്ബോൾ ലോകകപ്പ് വേളയിൽ സ്ഥാപിച്ച കട്ട് ഔട്ടുകളും കൊടിതോരണങ്ങളും...

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു. അമ്പലപ്പുഴ സ്വദേശി 10...

സന്തോഷ് ട്രോഫിക്കുള്ള കേരള ടീം പ്രഖ്യാപിച്ചു; ടീമിൽ 16 പുതുമുഖങ്ങൾ

76ആമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങൾ ഉൾക്കൊള്ളുന്ന 22 അംഗ ടീമിനെ മിഥുൻ വി...

യേശു ഇന്ത്യയെ കൊവിഡില്‍ നിന്നും രക്ഷിച്ചുവെന്ന് തെലങ്കാന ആരോഗ്യ ഡയറക്ടര്‍‌; പുറത്താക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്

രാജ്യത്ത് കൊവിഡ് കുറഞ്ഞത് യേശുക്രിസ്തുവിന്‍റ കാരുണ്യം കൊണ്ടെന്ന് തെലങ്കാന ആരോഗ്യ ഡയറക്ടര്‍ ജി.ശ്രീനിവാസ് റാവു. ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ നടന്ന...

‘കമല്‍ഹാസനും മല്‍ഹാറും കിടിലന്‍ കമ്പനി’; വെറുതെയാണോ കമലിന് കാന്തശക്തിയുണ്ടെന്ന് പറയുന്നത്: കെ.എസ്. ശബരിനാഥൻ

തന്റെ മകൻ മൽഹാറും കമൽഹാസനും ഒരുമിച്ചുള്ള അപൂർവമുഹൂർത്തത്തിന്റെ വിഡിയോ പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ. തിരുവല്ലയില്‍ നടന്ന എം.ജി...

ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകം, കുപ്പായം മാറും പോലെ മുന്നണി മാറില്ല ; പി.കെ കുഞ്ഞാലിക്കുട്ടി

കുപ്പായം മാറും പോല ലീഗ് മുന്നണി മാറില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ മുന്നണി ധാരണയാണെന്ന് കരുതരുത്....

ബഫർസോൺ ഭൂപടം പരിശോധിക്കാൻ വൻ തിരക്ക്; പണിമുടക്കിയ സർക്കാർ വെബ്‌സൈറ്റ് തിരിച്ചെത്തി

ബഫർസോൺ ഭൂപടം പരിശോധിക്കാൻ വൻ തിരക്ക്. പണിമുടക്കിയ സർക്കാർ വെബ്‌സൈറ്റ് തിരിച്ചെത്തി, ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സർക്കാർ വെബ്‌സൈറ്റ്...

കൊവിഡ്: സംസ്ഥാനത്ത് നിലവിൽ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 %...

പൊരുതി സച്ചിൻ ബേബി; രാജസ്ഥാന് 31 റൺസ് അകലെ വീണ് കേരളം

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രാജസ്ഥാന് 31 റൺസിൻ്റെ നിർണായക ലീഡ്. രാജസ്ഥാൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 337നു മറുപടിയായി കേരളം...

മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണം; ശബരിമലയിൽ ഇന്ന് ദ‍ർശനത്തിനെത്തുക 84,483 പേർ

ശബരിമലയിൽ മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണം. വിവിധ വകുപ്പുകളുടെ അവലോകന യോഗം സന്നിധാനത്ത് ചേർന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന...

Page 636 of 1053 1 634 635 636 637 638 1,053
Advertisement