അബ്‌കാരി കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ ഫലം നെഗറ്റീവ്....
ക്വാറൻീനിൽ കഴിയുന്നതിനിടെ ലോക്ക് ഡൗൺ ലംഘിച്ച രണ്ട് പേർ അറസ്റ്റിൽ. തൃശൂർ കേച്ചേരി സ്വദേശികളായ രണ്ട് പേരെ കുന്നംകുളം പൊലീസാണ്...
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെൺകുട്ടിയെ...
മലപ്പുറത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വില്‍പന നടത്തുന്ന സംഘം പിടിയില്‍. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റും ആര്‍സി...
തകര്‍ന്ന വീട്ടില്‍, തുണയില്ലാതെ കഴിഞ്ഞിരുന്ന വയോധികയ്ക്ക് വീട് പണിത് നല്‍കി കയ്പമംഗലം ജനമൈത്രി പൊലീസ്. കയ്പമംഗലം കമ്പനിക്കടവ് കടപ്പുറത്ത് താമസിക്കുന്ന...
ഉത്ര വധക്കേസിൽ സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ കേസെടുക്കാൻ വനിതാകമ്മീഷൻ പൊലീസിന് നിർദേശം നൽകി. സ്ത്രീധനപീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ്...
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 3262...
എറണാകുളത്ത് പൊലീസിന്റെ മിന്നൽ പരിശോധനയിൽ 20 പേർ പിടിയിൽ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ നടത്തിയ മിന്നൽ...
കൊവിഡ്-19 എന്ന മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം കൈകോര്‍ത്ത് പകലും രാത്രിയും വെയിലത്തും മഴയത്തും വിശപ്പും ദാഹവും നോക്കാതെ...
വീടുകളിൽ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു....