ഡല്‍ഹിയില്‍ വയോധികനായ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയ 11 വയസുകാരിയെ രണ്ട് മണിക്കൂറിനകം രക്ഷപെടുത്തി പൊലീസ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ 72കാരനായ രഘുനാഥിന്റെ...
മലപ്പുറത്ത് നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം കാളികാവ് ചോക്കാട് പുലത്തില്‍ റഷീദിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് നിന്ന്...
കോഴിക്കോട് കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു. ഊരള്ളൂര്‍ സ്വദേശി അഷ്‌റഫിനെ അഞ്ചംഗ സായുധ സംഘമാണ് തട്ടിക്കൊണ്ടുപോയത്. അഷ്‌റഫിനെ പുലര്‍ച്ചയോടെ കുന്ദമംഗലത്ത്...
ആലപ്പുഴ മാന്നാറില്‍ യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ രാജേഷ്, ഹാരിസ് എന്നിവരാണ് പിടിയിലായത്....
ആലുവ എടയാർ സ്വർണ്ണ കടത്ത് കേസിലെ പ്രതിയെ തട്ടിക്കൊണ്ട് പോയി. ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ നിന്നാണ് പ്രതിയെ തട്ടിക്കൊണ്ട്...
യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടു പോയതായി പരാതി. പാവറട്ടിയിൽ വെച്ചാണ് തട്ടിക്കൊണ്ടു പോയത്. പുലർച്ചെയാണ് സംഭവം. സംഭവത്തിൽ...
കൊല്ലം ഓച്ചിറയില്‍ പതിമൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി. മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. രാജസ്ഥാന്‍ സ്വദേശികളായ...
ആഡംബര കാറ് വാങ്ങാന്‍ ഡല്‍ഹിയ്ക്ക് പോയ യുവാക്കളെ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ട് പോയി. വാട്സ് ആപ്പില്‍ കണ്ട പരസ്യത്തിലെ കാറ്...
മധ്യപ്രദേശില്‍ നിന്നും കാണാതായ ഇരട്ടകളായ ബാലന്മാകരുടെ മൃതദേഹം യമുന നദിയില്‍ നിന്നും കണ്ടെത്തി. ചിത്രകൂടിലെ വ്യവസായി ബ്രിജേഷ് റാവത്തിന്റെ മക്കളായ...
പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയവര്‍ പിടിയില്‍. കുട്ടിയുടെ ബന്ധുവടക്കം അഞ്ച് പേരാണ് പിടിയിലായത്. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ സഹോദരനാണ് തട്ടികൊണ്ടുപോയത്. മോചനദ്രവ്യമായി...