ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്കുന്ന പരിരക്ഷ പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി...
103 വയസ്സുകാരനായ കൊവിഡ് രോഗി രോഗം ഭേദമായി ആശുപത്രി വിട്ടു. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി...
കരിപ്പൂർ വിമാനത്താവള ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി...
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 102 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി...
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും സജ്ജമായതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. 22 ബെഡുകള്‍...
കൊല്ലം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 105കാരി കൊവിഡ് രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. സംസ്ഥാനത്തിലെ തന്നെ...
ഭിന്നശേഷിക്കാരായ വനിതകള്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്കും 30,000 രൂപ ധനസഹായം നല്കുന്ന പരിണയം പദ്ധതിക്ക് 1.44 കോടി രൂപയുടെ ഭരണാനുമതി. പരിണയം...
പാനൂർ പീഡനക്കേസിൽ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് വിടി ബൽറാം എംഎൽഎ. ആരോഗ്യമന്ത്രി കെകെ ശൈലജയോടാണ് ബൽറാമിൻ്റെ അഭ്യർത്ഥന. പ്രതി പത്മരാജനെതിരെ...
എറണാകുളം മെഡിക്കൽ കോളജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം സജ്ജമായി. യന്ത്രസംവിധാനത്തോടെ പ്രവർത്തിക്കുന്നവ അടക്കം 40 കിടക്കകൾ...
തിരുവനന്തപുരം പൂന്തറയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ലോകത്ത് ഒരിടത്തും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ...