Advertisement
വോഗ് മാസിക തെരഞ്ഞെടുത്ത പോരാളികളില്‍ കേരളത്തിന്റെ ആരോഗ്യ മന്ത്രിയും

ലോകപ്രശസ്ത ഫാഷൻ- ലൈഫ് സ്റ്റൈൽ മാസികയായ വോഗിന്റെ ‘ വോഗ് വാരിയേഴ്‌സ്’ പട്ടികയിൽ കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ...

തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് സ്റ്റാഫ് നഴ്സ് മരിച്ച സംഭവം; വേദനാജനകമെന്ന് ആരോഗ്യമന്ത്രി

തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് സ്റ്റാഫ് നഴ്സ് മരിച്ച സംഭവം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു. തൻ്റെ ഔദ്യോഗിക...

‘സംസ്ഥാനത്ത് കൂടുതൽ പരിശോധന കിറ്റുകൾ വാങ്ങും’; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൂടുതൽ പരിശോധന കിറ്റുകൾ വാങ്ങുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പരിശ്രമത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞതെന്നും,...

നോർക്ക വഴി രജിസ്റ്റർ ചെയ്ത എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ല: ആരോഗ്യമന്ത്രി

നോർക്ക വഴി രജിസ്റ്റർ ചെയ്ത എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എല്ലാവരും ഇങ്ങോട്ട് വരണമെന്നില്ല. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് മുൻഗണന. വരുന്നവരെ...

കേരളത്തിൽ സമൂഹവ്യാപനമില്ല; ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെ: മന്ത്രി കെകെ ശൈലജ

കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ നില തൃപ്തികരം. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും...

ഇൻക്യുബേഷൻ പിരീഡായ 14 ദിവസത്തിന് ശേഷവും രോഗ ബാധയുണ്ടാവുന്നതായി പഠന റിപ്പോർട്ട് : കെകെ ശൈലജ

കൊവിഡ് ഇൻക്യുബേഷൻ പിരീഡായ 14 ദിവസത്തിന് ശേഷവും രോഗ ബാധയുണ്ടാവുന്നതായി പഠന റിപ്പോർട്ടകളുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ക്വാറന്റീൻ...

തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് ജീവനക്കാരിൽ നിന്ന് യാത്രാ ഫീസ് ഈടാക്കില്ല: കെ കെ ശൈലജ

തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരിൽ നിന്ന് യാത്രാ ഫീസ് ഈടാക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. യാത്രാ ഫീസ്...

ലോക്ക് ഡൗൺ; കേരളത്തിലെ അവസ്ഥ നാളെ അറിയാം: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ

കേരളത്തിൽ ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ അറിയാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. നാളെ മുഖ്യമന്ത്രി അത്...

കേരളത്തിൽ ചികിത്സയിൽ കഴിഞ്ഞ എല്ലാ വിദേശികളും രോഗമുക്തരായി: കെകെ ശൈലജ ടീച്ചർ

കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ കേരളം രക്ഷിച്ചു എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ....

സംസ്ഥാനത്ത് രണ്ട് മാസത്തേക്ക് ആവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ട് : മന്ത്രി കെകെ ശൈലജ

സംസ്ഥാനത്ത് രണ്ട് മാസത്തേക്ക് ആവശ്യമായ മരുന്നുകളുടെ സ്റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ...

Page 14 of 22 1 12 13 14 15 16 22
Advertisement