ആദിവാസി വനിതകളെ തൊഴില്‍ പരിശീലനത്തിലൂടെയും തൊഴില്‍ സമ്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ നല്‍കി സഹായിക്കുന്നതിലൂടെയും സ്വയം പര്യാപ്തരാക്കുന്നതിനായി വനിതാ വികസന കോര്‍പ്പറേഷന്‍ രംഗത്ത്....
ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭയില്‍ സ്പീക്കര്‍ എത്തിയത് മുതല്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി...
ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം...
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കുന്നതിനുള്ള ബില്‍ ഉടന്‍ പാസാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.ഈ ബിൽ സബ്ജക്ററ് കമ്മറ്റിയ്ക്ക്...
സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നേരത്തെ ഒ.പി അവസാനിപ്പിക്കുകയോ അനാവശ്യമായി അവധി എടുക്കുകയോ ചെയ്യുന്ന ഡോക്ടർമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്...
ഏറെക്കാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ ഉറപ്പുനല്‍കിയതായി ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ...