കൊച്ചി വൈപ്പിന്‍ എടവനക്കാട് അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നാല് മാസം പ്രായം...
മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വാഗ്ദാനം ചെയ്ത് കൊച്ചി കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പ്രകടനപത്രിക. നഗരത്തിലെ വെള്ളക്കെട്ടിനും മാലിന്യപ്രശ്‌നത്തിനും പരിഹാരം കണ്ടെത്തുമെന്നും ആറ്...
കൊച്ചി താന്തോണിത്തുരുത്തിലെ വീടുകളില്‍ വെള്ളം കയറി. പുലര്‍ച്ചെയുണ്ടായ വേലിയേറ്റത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഔട്ടര്‍ ബണ്ടിന്റെ അപര്യാപ്തതയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ...
കൊച്ചി കോർപറേഷനിലും എറണാകുളം ജില്ലാ പഞ്ചായത്തിലും, യുഡിഎഫ്‌സീറ്റ് വിഭജനം പൂർത്തിയായി. കോർപറേഷനിൽ മേയർ സ്ഥാനാർഥിയെ ഉയർത്തിക്കാട്ടി മത്സരിക്കേണ്ടതില്ലെന്നാണ് കോൺഗ്രസിലെ പ്രാഥമിക...
കേന്ദ്ര നഗരകാര്യ മന്ത്രാലയം അടുത്തവര്‍ഷം സംഘടിപ്പിക്കുന്ന പതിനാലാമത് അര്‍ബന്‍ മൊബിലിറ്റി ഇന്റര്‍നാഷണല്‍ സമ്മേളനത്തിന് കൊച്ചി വേദിയാകും. ഓണ്‍ലൈനില്‍ നടന്ന പതിമൂന്നാമത്...
കൊച്ചിയില്‍ സീപ്ലെയിന്‍ ഇറങ്ങി. ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസിനായി ഗുജറാത്തിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇന്ധനം നിറയ്ക്കാനാണ് സീപ്ലെയിന്‍ കൊച്ചി കായലില്‍...
കൊച്ചി സ്മാര്‍ട്ട് മിഷന്റെ ഭാഗമായി നഗരത്തിലെ ട്രാഫിക് സംവിധാനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ചുകൊണ്ടുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ്...
കൊച്ചി നഗരത്തിലേ ഖരമാലിന്യ സംസ്‌കരണത്തിന് വ്യക്തമായ പദ്ധതി തയാറാക്കണമെന്ന് ഹൈക്കോടതി.പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം. മാലിന്യ...
സജനയ്ക്ക് ജീവിതോപാധി കണ്ടെത്തുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതി വഴി സാമ്പത്തിക...
എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു....