Advertisement
കൊച്ചുപ്രേമന് നാടിന്റെ യാത്രാമൊഴി

പ്രശസ്ത സിനിമാ നാടക നടന്‍ കൊച്ചുപ്രേമന് നാടിന്റെ യാത്രാമൊഴി. കൊച്ചുപ്രേമന്റെ സംസ്‌കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ഏകമകന്‍ ഹരികൃഷ്ണനാണ്...

കോളജ് കാലം തൊട്ടുള്ള ആത്മബന്ധം; ആ വേര്‍പാട് തീരാനഷ്ടം; കൊച്ചുപ്രേമനെ കുറിച്ച് മോഹന്‍ലാല്‍

അന്തരിച്ച നടന്‍ കൊച്ചുപ്രേമന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം. നടന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലി അറിയിച്ചു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും...

രണ്ട് മാസമായി അച്ഛന് ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായിരുന്നു: കൊച്ചുപ്രേമന്റെ മകൻ

രണ്ട് മാസമായി അച്ഛന് ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായിരുന്നുവെന്ന് കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്ണൻ. ശ്വാസകോശ സംബന്ധമായ രോ​ഗം ഹൃദയത്തെയും ബാധിച്ചു. ആശുപത്രിയിൽ...

കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ...

‘പ്രേമേട്ടൻ എന്ന നടനേക്കാൾ നല്ലൊരു വ്യക്തി നഷ്ടപ്പെട്ടു എന്നതിലാണ് വിഷമം: നടൻ ഹരിശ്രീ അശോകൻ

പ്രേമേട്ടൻ എന്ന നടനേക്കാൾ നല്ലൊരു വ്യക്തി നഷ്ടപ്പെട്ടു എന്നതിലാണ് വിഷമമമെന്ന് നടൻ ഹരിശ്രീ അശോകൻ. നടൻ കൊച്ചുപ്രേമന്റെ വേർപാടിൽ അനുസ്‌മരിക്കുകയായിരുന്നു...

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ...

Advertisement