സ്വന്തം നാടിന്റെ പേരില്‍ അരി വിളയിപ്പിച്ച് കൊടുമണ്‍ നിവാസികള്‍ May 19, 2019

തരിശായി കിടന്ന ഇരുന്നൂറേക്കര്‍ സ്ഥലത്ത് നെല്‍ കൃഷി നടത്തി സ്വന്തം നാട്ടിന്റെ പേരില്‍ അരിയായി പുറത്തിറക്കിയതിന്റെ സന്തോഷത്തിലാണ് കൊടുമണ്‍ നിവാസികള്‍....

Top