Advertisement
സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി ഇടിവള കൊണ്ട് എ.എസ്.ഐയെ തല്ലിച്ചതച്ചു; സംഭവം കൊല്ലത്ത്

കഞ്ചാവും എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേര്‍ന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചതായി ആരോപണം. ഇന്നലെ...

ലോഡ്ജിൽ മുറിയെടുത്ത് എം.ഡി.എം.എ വില്പന; കൊല്ലത്ത് ഭാര്യയും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ

ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവും എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുള്ള നാലുപേരെ പൊലീസ് പിടികൂടി. കൊല്ലം വടക്കേവിള പുന്തലത്താഴം...

കൊല്ലത്ത് പൊലീസുകാർക്ക് നേരെ അതിക്രമം

കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ അതിക്രമം. ലഹരി ഇടപാട് കേസിലെ പ്രതികളെ കാണാൻ എത്തിയവർ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു....

കൊല്ലത്ത് കുത്തിവയ്പ്പ് എടുത്ത 10 വയസ്സുകാരിക്ക് ശസ്ത്രക്രിയ വേണ്ടി വന്ന സംഭവം; പുതിയ അന്വേഷണ സംഘത്തെ നിയമിക്കുമെന്നും ആരോഗ്യ വകുപ്പ്

കൊല്ലം നെടുമ്പനയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്പ്പ് എടുത്ത 10 വയസ്സുകാരിക്ക് ശസ്ത്രക്രിയ വേണ്ടി വന്ന സംഭവത്തിൽ പുനരന്വേഷണം നടത്തും. കുറ്റാരോപിതരായ...

കൊല്ലത്ത് മാന്ത്രിക മോതിരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് കെഎസ്‌യു നേതാവില്‍ നിന്ന് പണം തട്ടിയെന്ന് പരാതി

മാന്ത്രികമോതിരം വാഗ്ദാനം ചെയ്ത് കെഎസ്‌യു നേതാവിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അരലക്ഷം രൂപ തട്ടിയെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ്...

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥരെ തല്ലിയ യുവാവ് അറസ്റ്റിൽ

പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചൽ അറക്കൽ ലക്ഷ്മിവാരം വീട്ടിൽ...

‘കൊന്നുതരുമോ എന്ന് എന്റെ കുഞ്ഞ് ചോദിച്ചു’; കൊല്ലത്തെ പിഎച്ച്‌സിക്കെതിരെ ഗുരുതര ആരോപണവുമായി ഒരു കുടുംബം-24 എക്‌സ്‌ക്ലൂസീവ്

കൊല്ലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുത്തിവയ്‌പ്പെടുത്ത പത്ത് വയസുകാരിക്ക് ശസ്ത്രക്രിയ വേണ്ടിവന്ന സംഭവത്തില്‍ ആശുപത്രി അധികൃതരെ വെള്ളപൂശി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ...

കൊല്ലത്ത് അയൽവീട്ടുകാർ തമ്മിൽ അടിയോടടി; 6 പേർക്ക് പരുക്ക്, 16 പേർക്കെതിരെ കേസ്

അയൽവീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുപേർക്ക് പരുക്കേറ്റു. കൊല്ലം അഷ്ടമുടി വടക്കേക്കരയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ വടക്കേക്കര...

കൊല്ലത്ത് പച്ചക്കറിക്കടയിൽ എത്തിച്ച ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്

കൊല്ലത്ത് പച്ചക്കറിക്കടയിൽ എത്തിച്ച പച്ചമുളക് ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്. കൊല്ലം അഞ്ചൽ ചന്തയിൽ പ്രവർത്തിക്കുന്ന അൻസാരി എന്നയാളിന്റെ കടയിലാണ് ഉടുമ്പ്...

സൗദിയിൽ ജയിൽശിക്ഷ അനുഭവിക്കേ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം അമ്പലംകുന്ന് നെട്ടയം...

Page 52 of 119 1 50 51 52 53 54 119
Advertisement