പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. വടക്കൻ മൈനാഗപ്പള്ളി സന്തോഷ് ഭവനത്തിൽ അനീഷ് (21)...
കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുബത്തെ റിപ്പർ മോഡലിൽ ചുറ്റിക കൊണ്ട് അക്രമിച്ച സംഭവത്തിൽ ഒരു പ്രതി കൂടി പൊലീസിന്റെ പിടിയിലായി. പഴകുളം...
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്രിസ്‌ത്യന്‍ പുരോഹിതന് 18 വര്‍ഷം കഠിനതടവ് വിധിച്ച് കൊല്ലം അഡിഷണൽ ഡിസ്ട്രിക്‌ട് ആൻഡ്...
മലബാര്‍ എക്‌സ്പ്രസിന്റെ കോച്ചിനുള്ളില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്‌സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു....
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ രോഗികളുടെ കൂട്ടിരിപ്പുകാരുടെ പരാതിയിൻമേൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടൽ. ചില ടോയ്ലറ്റുകൾ...
ഗൃഹനാഥൻ വായ്പാത്തുക തിരിച്ചടയ്ക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തതിന് ശേഷം വീടും സ്ഥലവും ജപ്തി ചെയ്ത് തുക ഈടാക്കാൻ ശ്രമിച്ച കൊല്ലത്തെ...
കൊല്ലം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. 52 പരിശോധനകളിൽ നിന്നായി 211 കിലോ...
കൊല്ലം കൊട്ടാരക്കരയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് (64)ഭാര്യ രമയെ (56) കൊലപ്പെടുത്തിയ...
കൊല്ലത്ത് ഓവർ ടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. പുത്തൂർ എസ്.എൻ...
കൊല്ലം മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ...