കോഴിക്കോട് കുന്ദംമദംഗലത്ത് വ്യാജമദ്യം കഴിച്ച് ഒരാൾ മരിച്ചു. മദ്യം കഴിച്ച അഞ്ച് പേരെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് രണ്ട് മരണം. വടകര വില്യാപ്പള്ളി സ്വദേശി ആകാശ് (8), മടവൂർ സ്വദേശി ഫാത്തിമ ദിൽന എന്നിവരാണ്...
മലാപ്പറമ്പ് ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊയിലാണ്ടി തച്ചൻപള്ളി സ്വദേശി രാജൻ(52) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട്...
കോഴിക്കോട് ചെമ്പനോടയിൽ കർഷകൻ ജോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റ് സിലീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസ്...
ദൂരപരിധി നിയമം ലംഘിച്ച് പ്രവർത്തിച്ച കോഴിക്കോട് വടകര ഗായത്രി ബാർ എക്‌സൈസ് അടച്ചു പൂട്ടി. ദേശീയപാതയിൽ നിന്ന് 500 മീറ്ററിലധികം...
പനി തുടർക്കഥയാകുന്ന കേരളത്തിൽ ആശുപത്രികളും വൃത്തി ഹീനമായ നിലയിൽ. എച്ച് 1 എൻ 1 , ഡെങ്കിപനി എന്നിവയ്ക്ക് ചികിത്സ...
കോഴിക്കോട് ഒളവണ്ണ മാവത്തും പടിയിൽ ദമ്പതികൾ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. മക്കട മണക്കോത്ത് ശേഖരൻ, വത്സല എന്നിവരെയാണ് ആത്മഹത്യ...
കോഴിക്കോട് വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത കർഷകന്റെ ഭൂമിയുടെ രേഖകൾ ഉദ്യോഗസ്ഥർ തിരുത്തിയെന്ന് ബന്ധുക്കൾ. തിരുത്തിയ രേഖകളുടെ പകർപ്പ് വേണമെന്ന്...
കോഴിക്കോട് സ്‌കൂൾ ബസ്സും കെഎസ്ആർടി ബസ്സും കൂട്ടിയിടിച്ചു. എട്ട് കുട്ടികൾക്ക് സംഭവത്തിൽ പരിക്കേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. മോഡേൺ...
കാരന്തൂർ മർക്കസ് വിദ്യാഭ്യാസ തട്ടിപ്പ് കേസിൽ കാന്തപുരം അബൂബക്കർ മുസ്ല്യാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തട്ടിപ്പിൽ അബുബക്കർ മുസ്ലിയാർക്ക്...