സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ യാത്രക്കാരി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട്കൊയിലാണ്ടി ദേശീയപാതയിലാണ് നിര്‍ത്തിയ ബസിനെ മറ്റൊരു സ്വകാര്യ ബസ്...
വേള്‍ഡ് കപ്പ് ആവേശത്തില്‍ കോഴിക്കോട്. അര്‍ജന്റീനിയന്‍ ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരമായ മെസിയോടുള്ള ആരാധനയില്‍ നൂറ് മെസ്സിമാരെ അണി നിരത്തില്‍ പ്രകടനം...
കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ എംഎസ്എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തിയ നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് സ്ഥാപിച്ച...
കോഴിക്കോട് മാവൂർ റോഡിലെ വ്യാപര സമുച്ചയത്തിൽ തീപിടുത്തം. മൊബൈൽ ഷോപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നില കെട്ടിടത്തിൻ്റെ ഗ്രൗണ്ട്...
കോഴിക്കോട് കോര്‍പറേഷനിലും നിയമന വിവാദം. ആരോഗ്യ വിഭാഗത്തിലേക്ക് 122 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്താന്‍ സിപിഎം പ്രതിനിധികള്‍ മാത്രമുള്ള ഇന്റര്‍വ്യു...
കോഴിക്കോട് അപകടത്തിൽപ്പെട്ട് പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവ് മരിച്ചതായി കേസെടുത്ത് താമരശേരി പൊലീസ്. എന്നാൽ ഇൻക്വസ്റ്റിനെത്തിയപ്പോഴാണ് അബദ്ധം...
കോഴിക്കോട് ലഹരി മരുന്നു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോയ യുവാവിനെതിരെയും കേസ്...
കോഴിക്കോട് ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവം ഭർതൃവീട്ടുകാരുടെ പീഡനം കാരണമാണെന്ന് പരാതി. പറമ്പിൽ ബസാർ വരിക്കോളി...
കോഴിക്കോട് ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് രക്ഷിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. അരവിന്ദ്...
കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് കുന്നമംഗലം എംഎൽഎ എംഎൽഎ അഡ്വ. പിടിഎ റഹീം. എൻ.ഐ.ടിയുടെ...