Advertisement
തിരക്കേറിയ ബസ്സിൽ സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് മാല പൊട്ടിക്കും; പിടിയിലായത് ദക്ഷിണേന്ത്യൻ കവർച്ചാ സംഘം

ദക്ഷിണേന്ത്യൻ കവർച്ചാ സംഘത്തെ കോഴിക്കോട് വെച്ച് പൊലീസ് പിടികൂടി. പൊതുവിടങ്ങളിൽ കൃത്രിമമായി തിരക്ക് ഉണ്ടാക്കി മോഷണം നടത്തുന്ന സംഘത്തെയാണ് പൊലീസ്...

നഗരമധ്യത്തിലൂടെ മരണപ്പാച്ചില്‍; സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ബൈക്ക് യാത്രക്കാര്‍

കോഴിക്കോട് നഗരത്തിലൂടെ മരണപ്പാച്ചില്‍ നടത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാര്‍ തടഞ്ഞു. അമിത വേഗത്തില്‍ ഓടിയ ബസ്, നടുറോഡില്‍ നിര്‍ത്തി...

അധ്യാപികയുടെ കളഞ്ഞുപോയ മാല കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു; ഒന്‍പതാം ക്ലാസുകാരന് അഭിനന്ദന പ്രവാഹം

അധ്യാപികയുടെ വീണുപോയ രണ്ടുപവന്‍ മാല തിരിച്ചേല്‍പ്പ് മാതൃകയായി വിദ്യാര്‍ഥി. കോഴിക്കോട് ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ താല്‍ക്കാലിക അധ്യപിക ശ്രീലക്ഷ്മയുടെ...

കോഴിക്കോട് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശി

കോഴിക്കോട് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. മലപ്പുറം തിരുന്നാവായ സ്വദേശി സി.പി ഷിഹാബാണ് ഫറോക്ക് പൊലീസിൻ്റെ പിടിയിലായത്. വാഹനപരിശോധനയ്‌ക്കിടെ...

കോഴിക്കോട്ടെ യുദ്ധകപ്പൽ രൂപകല്പനാ കേന്ദ്രം ഉപേക്ഷിച്ചു

കോഴിക്കോട് ചാലിയത്തെ നിർദ്ദേശ് പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. ചാലിയത്തെ കപ്പൽ രൂപകല്പനാ കേന്ദ്രത്തിന് 2011 ലാണ് തറക്കല്ലിട്ടത്. 200...

‘നിൻ്റെ കസ്റ്റമറായിരിക്കും’; കോഴിക്കോട് ട്രാൻസ്ജൻഡറെ പൊലീസ് അധിക്ഷേപിച്ചെന്ന് പരാതി

കോഴിക്കോട് പരാതിനൽകാനെത്തിയ ട്രാൻസ്ജൻഡറെ പൊലീസ് അധിക്ഷേപിച്ചെന്ന് പരാതി. നടക്കാവ് പൊലീസ് സ്റ്റേഷനിലെ സിഐ ജിജീഷിനെതിരെ പരാതിയുമായി ട്രാൻസ്ജെൻഡർ ദീപ റാണി...

സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവം; സിപിഐഎമ്മിന്റെ വിശദീകരണയോഗം ഇന്ന്

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ വിശദീകരണയോഗം ഇന്ന്. നിരപരാധികളെ പൊലീസ് വേട്ടയാടുന്നു എന്നാണ്...

കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് വിഷയം; പരസ്പരം പഴിചാരി ഇരുമുന്നണികളും

കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് വിഷയത്തിൽ പരസ്പരം പഴിചാരി ഇരുമുന്നണികൾ. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്താണ് സംരംഭം തകർന്നതെന്ന് സിപിഐഎം നേതാവ് എളമരം...

തെരുവുനായ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരുക്ക്

കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരുക്ക്. ചെറുപ്പ ചെട്ടിക്കടവ് സ്വദേശി ഷബീർ കോയസൻ, അഭിലാഷ് എന്നിവർക്ക് പരിക്കുപറ്റിയത്.ഇന്നലെ രാത്രി...

‘നായ്ക്കളെ കൂട്ടത്തോടെ കൊന്നതിന്റെ ഫലമായാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്’ ; കോഴിക്കോട് മേയർ ബീന ഫിലിപ്പ്

തെരുവുനായ പ്രശ്നത്തിൽ പ്രതികരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നുകളയലല്ല ഇതിന് പരിഹാരമെന്നും തെരുവുനായ്ക്കളെ വ്യാപകമായി...

Page 73 of 129 1 71 72 73 74 75 129
Advertisement