കോഴിക്കോട് വാക്സിന് വിതരണവും കൊവിഡ് പരിശോധനയും ഒരേ കേന്ദ്രത്തില്‍. ബേപ്പൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആള്‍ക്കൂട്ടവും ഉണ്ടായി.ബേപ്പൂര്‍ പ്രാഥമികാരോഗ്യ...
കേരളത്തില്‍ വ്യാജ സിം നിര്‍മാണം വ്യാപകമാകുന്നു. സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനത്തിനായി വ്യാജ സിമ്മുകള്‍ നിര്‍മിച്ചുനല്‍കുന്ന ഏജന്‍സികള്‍ക്കെതിരെ നടപടിയില്ല. കോഴിക്കോട്...
കോഴിക്കോട് ലഹരിവസ്തുക്കളുമായി എട്ട് പേരെ ലോഡ്ജില്‍ നിന്ന് പിടികൂടി. മാവൂര്‍ റോഡിലെ ലോഡ്ജില്‍ പിറന്നാള്‍ ആഘോഷം നടത്താനെന്ന പേരില്‍ മുറിയെടുത്തവരില്‍...
നിയന്ത്രണം മറികടന്ന് കോഴിക്കോട് ബീച്ചിൽ ജന തിരക്ക്. കുട്ടികളെയുമായി നിരവധി പേരാണ് ബീച്ചിലെത്തിയത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നതുമായി ബന്ധപ്പെട്ട...
കൊവിഡ് ചട്ടം ലംഘിച്ച് വാവുബലി നടത്തിയതിന് കോഴിക്കോട് 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വരയ്ക്കല്‍ കടപ്പുറത്ത് നടത്തിയ ബലിയിടല്‍ ചടങ്ങില്‍...
നാടിനെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിന് ഇന്ന് ഒരു വയസ്സ്. 21 പേരുടെ ജീവൻ അപഹരിച്ച അപകടത്തിന്റെ കാരണം ഇപ്പോഴും അവ്യക്തം....
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ ഈ മാസം 24ന് മുൻപ് തുടങ്ങിയേക്കും....
കോഴിക്കോട് തിരുവണ്ണൂരിൽ വാക്സിൻ നൽകാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരിൽ ആദ്യ ഡോസ് സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റ്. കൊവിൻ സൈറ്റിൽ വാക്സീൻ സ്വീകരിച്ചതായി...
കോഴിക്കോട്ട് രാമനാട്ടുകരയിൽ ഫോട്ടോഗ്രാഫർക്ക് ലഹരിസംഘത്തിൻ്റെ മർദനം. ലഹരി ഉപയോഗിച്ച് യുവാക്കൾ ചേരി തിരിഞ്ഞ് അടികൂടിയ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫറെയാണ്...
കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ എത്തിയ സംഘമാണ് ജില്ലാ...