കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനമേറ്റു. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരും യുഡിഎഫ് നിയുക്ത കണ്‍വീനറും ഔദ്യോഗികമായി ചുമതലകള്‍ ഏറ്റെടുത്തു....
ബെന്നി ബഹനാനെ പുതിയ യുഡിഎഫ് കൺവീനറായി തെരഞ്ഞെടുത്തു. ഇന്നലെ കെപിസിസി അധ്യക്ഷന്റെയും ഉപാധ്യക്ഷന്മാരുടെയും പേരുകൾ കോൺഗ്രസ് ഹൈക്കമാൻഡ് പുറപ്പെടുവിച്ചെങ്കിലും ഇന്നാണ്...
കെ.പി.സി.സി പുനഃസംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനെ പുതിയ കെപിസിപി പ്രസിഡന്റായി എഐസിസി തിരഞ്ഞെടുത്തു. കെ.സുധാകരന്‍, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ...
കെ.പി.സി.സി. പ്രസിഡന്റിനെ തീരുമാനിക്കാനുള്ള അവസാന വട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. ഈയാഴ്ചതന്നെ പ്രഖ്യാപനം ഉണ്ടായേക്കും. എഐസിസി നേതാക്കള്‍ കൂടിയാലോചനകള്‍ തുടങ്ങി. കോണ്‍ഗ്രസ്...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ രണ്ട് ദിവസത്തെ എല്ലാ പാര്‍ട്ടി പരിപാടികളും മാറ്റിവച്ചു. കെപിസിസി...
ഇന്ന് ചേർന്ന കെപിസിസി നേതൃയോഗത്തിൽ വിഎം സുധാരനെയും കെ മുരളീധരനെയും ക്ഷണിച്ചില്ല. ഇന്ന് രാവിലെ പത്തുമണിക്ക് കെപിസിസി ആസ്ഥാനത്ത് ചേർന്ന...
താന്‍ ചാഞ്ചാട്ടക്കാരനാണെന്ന് പരസ്യമായി പറഞ്ഞ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ പരാമര്‍ശം ശരിയായില്ലെന്ന് കെ.എം. മാണി. ഇന്ന് ചേര്‍ന്ന...
പാര്‍ട്ടിയിലെ യുവനേതാക്കള്‍ അച്ചടക്കം പഠിക്കണമെന്നും വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും എല്ലാം വേണ്ടത് അച്ചടക്കമാണെന്നും കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്റെ വിമര്‍ശനം....
ഉമ്മൻ ചാണ്ടിക്കെതിരേ രൂക്ഷ വിമർശനവുമായി പി.ജെ.കുര്യൻ വീണ്ടും രംഗത്ത്. കോണ്‍ഗ്രസ് പാർട്ടിയേക്കാണ്‍ വലുതായി ഉമ്മൻ ചാണ്ടി കണക്കാക്കുന്നത് അദ്ദേഹത്തിന്‍റെ ഗ്രൂപ്പാണെന്ന്...
ഇനിയൊരു വിവാദമോ പരസ്യ പ്രസ്താവനയോ വേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതാണ്, അത് ലംഘിക്കാന്‍ തയ്യാറല്ലെന്ന് എംഎം ഹസ്സന്‍ .രാജ്യസഭാ സീറ്റ് കേരളാ...