Advertisement
കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയം കാരണം: കലിയടങ്ങാതെ വി.എം. സുധീരന്‍

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് താന്‍ രാജിവെച്ചത് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയം കാരണമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. രാജ്യസഭാ...

രാജ്യസഭാ സീറ്റ് വിവാദം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെരുമാറ്റചട്ടം

സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും നേതാക്കള്‍ പക്വത പാലിക്കണമെന്ന് കെപിസിസി വിലയിരുത്തല്‍. പാര്‍ട്ടിയ്ക്ക് ദോഷമാകുന്ന തരത്തില്‍ പ്രതികരണങ്ങളും ചാനല്‍ ചര്‍ച്ചകളില്‍ നിലപാടുകളും...

കെപിസിസി നേതൃയോഗം ഇന്ന്

കെപിസിസി നേതൃയോഗം രാവിലെ ഇന്ദിരാഭവനിൽ നടക്കും. കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ അധ്യക്ഷനാകുന്ന യോഗത്തിൽ കെപിസിസി ഭാരവാഹികള്‍, പാർലമെന്‍ററി...

മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കണം; ഇന്ദിരാഭവന് മുന്നില്‍ വീണ്ടും പോസ്റ്ററുകള്‍

മുല്ലപ്പളളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന് മുന്നില്‍ പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിസിസി ഓഫീസിന്‍റെ മുന്നിലും സമാനമായ...

വിമര്‍ശനം അവസാനിപ്പിക്കാതെ പി.ജെ. കുര്യന്‍; പരസ്യ പ്രസ്താവനകള്‍ വിലക്കി രാഷ്ട്രീയകാര്യസമിതി

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് പി.ജെ. കുര്യന്‍. ഉമ്മന്‍ചാണ്ടിയെ മാത്രം ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് വിളിക്കുന്നത് ശരിയായ കാര്യമല്ലെന്ന്...

രാഷ്ട്രീയകാര്യ സമിതി ആരംഭിച്ചു; ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നില്ല

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ആരംഭിച്ചു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ വലിയ...

കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണോ? ; കേരളാ കോണ്‍ഗ്രസിനോട് കോടിയേരി

രാജ്യസഭയിലേക്ക് ജോസ് കെ. മാണി പോകുന്ന സാഹചര്യത്തില്‍ കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണോ എന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഎം...

വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലായിരിക്കും പലര്‍ക്കും താല്‍പര്യം, പാര്‍ട്ടിക്ക് നന്മയുണ്ടാകുന്ന ഒരാലോചനയും നടക്കില്ല; രാഷ്ട്രീയകാര്യ സമിതിക്കെതിരെ ജോസഫ് വാഴക്കന്‍

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ഇന്ന് യോഗം ചേരാനിരിക്കെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലായിരിക്കും പലര്‍ക്കും താല്പര്യമെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. കെപിസിസി എസ്‌സിക്യൂട്ടീവിന്...

കോണ്‍ഗ്രസിലെ പൊട്ടിത്തെറി; വിമര്‍ശനമുന്നയിക്കുന്നവര്‍ക്കെതിരെ ലീഗ് മുഖപത്രം ചന്ദ്രിക

കോണ്‍ഗ്രസിന് ലഭിക്കേണ്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ വിമര്‍ശനം നടത്തിയവരെ ലക്ഷ്യംവെച്ച് മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക. രാജ്യസഭ...

പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്ന് ഹൈക്കമാന്‍ഡ്; നാളെ രാഷ്ട്രീയകാര്യ സമിതി ചേരും

കോണ്‍ഗ്രസിലെ പോര്‍വിളികളും ചേരിതിരിവ് രാഷ്ട്രീയവും അവസാനിക്കുന്നില്ല. പരസ്പരം പഴിചാരിയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാനത്ത് നിലവിലുള്ള...

Page 53 of 59 1 51 52 53 54 55 59
Advertisement