കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യുഡിഎഫ് മുന്നണിയിലേക്ക്. മുന്നണി പ്രവേശനം കെ.എം. മാണി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുഡിഎഫിന്റെ ഒഴിവുവരുന്ന...
രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നതകള്‍ അരങ്ങേറവേ ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പി.ജെ. കുര്യന്‍. തന്നെ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി...
രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ യുഡിഎഫിലും മുറുമുറുപ്പ്. ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണെന്നാണ് എഎ അസീസ് ഈ വിഷയത്തില്‍ പ്രതികരിച്ചത്....
കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് പാളയത്തിലേക്ക് തിരിച്ചു പോകുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുമെന്ന് സൂചന. യുഡിഎഫിന്റെ രാജ്യസഭാ സീറ്റ്...
യുഡിഎഫിന് വിജയസാധ്യതയുള്ള രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കുന്നതായി ഓദ്യോഗികമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...
യുഡിഎഫ് മുന്നണിയിലേക്ക് കേരളാ കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാനുള്ള നീക്കം ഒടുവില്‍ മുന്നണിയില്‍ തന്നെ കല്ലുകടിയായി. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്...
കേരളാ കോണ്‍ഗ്രസിന് യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് മുസ്ലീം ലീഗ്. യുഡിഎഫിന് ഉറപ്പുള്ള സീറ്റ് കേരളാ കോണ്‍ഗ്രസിന് വേണ്ടി വിട്ടു...
യുഡിഎഫിന്റെ രാജ്യസഭാ സീറ്റിന് വേണ്ടി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം അവകാശവാദം ഉന്നയിച്ചെങ്കിലും അത് പിന്നീട് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ്. മാണിക്ക്...
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ദില്ലിയിലെത്തിയതും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതും നേതൃമാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം....
രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്നവയില്‍ യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന ഏക സീറ്റിനായി അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും...