മലപ്പുറത്ത് വൈദ്യുതി ബിൽ അടയ്ക്കാത്ത സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പട്ടിക ജാതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്,...
സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ വരും. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ...
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ വിശദീകരണവുമായി വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ധന സര്‍ചാര്‍ജ് ഈടാക്കിയത് കേരളം വൈദ്യുതി വാങ്ങുന്ന...
സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ചാര്‍ജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. യൂണിറ്റിന് 9...
കെ.എസ്.ഇ.ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കോടികളുടെ ബാധ്യത. അടുത്ത ഏഴര വര്‍ഷത്തേക്ക് വൈദ്യുതി ബില്ലിനൊപ്പം പ്രതിമാസം 100...
വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്ത്. വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസെന്ന്...
വൈദ്യുതി ബോർഡ് മുൻ ചെയർമാനെടുത്ത പ്രതികാര നടപടികൾ പിൻവലിച്ച് ബോർഡ്. സംഘടനാ നേതാക്കളുടെ പ്രൊട്ടക്ഷൻ വ്യവസ്ഥയിലാണ് മാറ്റം പ്രൊട്ടക്ഷൻ അതത്...
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കെറ്റ് തൊഴിലാളി മരിച്ചു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി സാലിമോൻ (45) ആണ് മരിച്ചത്. വഴിവിളക്കുകൾ മാറാൻ...
തിരുവനന്തപുരം കിളിമാനൂരിലെ ഭിന്നശേഷിക്കാരനായ സഞ്ജുവിന്റെ വീട്ടിൽ വൈദ്യുതി എത്തിക്കുമെന്ന് കെഎസ്ഇബി. ഉദ്യോഗസ്ഥർ വീട്ടിലെത്തി. ഇന്ന് വൈദ്യുതി കണക്ഷൻ നൽകുമെന്ന് ഉദ്യോഗസ്ഥർ...
ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ വൻ മുന്നേറ്റം നടത്തിയ കേരളത്തിന്റെ പുരപ്പുറ സോളാർ പദ്ധതിക്ക് ഉത്തർപ്രദേശിന്റെ ആദരം....