കോൺഗ്രസ് പാർട്ടിക്ക് പുതു ജീവനും ശക്തിയും നൽകിയ ചരിത്രമാണ് കെ.എസ്.യുവിനുള്ളതെന്ന് കെ. സുധാകരൻ എം.പി. ഒരണ സമരം മുതൽ പി.എസ്.സി...
കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചു വിടണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെ.എസ്.യു പുനസംഘടന...
ദീർഘദൂര വാഹന യാത്രികർക്ക് ഭക്ഷണവും വെള്ളവുമൊരുക്കി കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തൃശൂർ-പാലക്കാട് റൂട്ടിൽ മണ്ണുത്തി ദേശീയപാതയിലാണ് പ്രവർത്തകർ ചരക്ക്...
കെഎസ്‌യു നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും. ഇന്ന് നടത്തിയ സെക്രട്ടേറിയേറ്റഅ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പത്തോളം കെഎസ്‌യു...
സെക്രട്ടേറിയറ്റിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി....
തലസ്ഥാനത്ത് ഇന്ന് ആസൂത്രിത ആക്രമണം നടത്താന്‍ യൂത്ത്‌കോണ്‍ഗ്രസും കെഎസ്‌യുവും പദ്ധതിയിടുന്നതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. തലസ്ഥാനത്ത് വ്യാപകമായ...
എം.ബി. രാജേഷിന്റെ ഭാര്യ നിനിതക്ക് നിയമവിരുദ്ധമായി നിയമനം നല്‍കി എന്ന് ആരോപിച്ച് കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ...
തൃശൂരിൽ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വത്തിനെതിരെ കെഎസ് യു രംഗത്ത്. യുവാക്കൾ പാർട്ടിയുടെ കൂലിപ്പണിക്കാരല്ലെന്നും മൂന്ന് പ്രവശ്യം മത്സരിച്ചവരെ...
തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് കൊല്ലം ഡിസിസിക്ക് മുന്‍പില്‍ കെഎസ്‌യുവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം. സീറ്റ് ചര്‍ച്ച നടക്കുന്ന മുറിക്ക് മുന്നിലാണ്...
കൊവിഡ് പരിശോധനയ്ക്ക് പേരും വിലാസവും വ്യാജമായി നല്‍കിയത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഒരു സംഭവം പ്രത്യേകം...