Advertisement
കോഴിക്കോട്, തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ തുടര്‍ച്ചയായുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ പിടിയിൽ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട ഒരാളെ പിടികൂടി. അന്തേവാസിയായ ഉമ്മുക്കുൽസുവിനെയാണ് മലപ്പുറത്തുനിന്ന് പിടികൂടിയത്. മലപ്പുറം കളക്ടറുടെ വീട്ടിലെത്തിയപ്പോഴാണ് ഉമ്മുക്കുൽസു പിടിയിലായത്....

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി. ഒരു സ്ത്രീയും പുരുഷനുമാണ് ഇന്ന് രാവിലെ ചാടിപ്പോയത്. ( inmates...

അന്തേവാസിയുടെ കൊലപാതകം; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷന്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍. സ്ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലന്ന് കമ്മിഷന്‍...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. ഇന്ന്...

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ സ്ത്രീയുടെ മരണം; കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ സ്ത്രീയുടെ മരണം കൊലപാതകം. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മറ്റൊരു...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച നിലയില്‍

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയാറാം ജിലോട്ട് ആണ് മരിച്ചത്....

മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ശേഷം പിടിയിലായ ആൾക്ക് കൊവിഡ്

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി പോയ ശേഷം പിടിയിലായ ആൾക്ക് കൊവിഡ്. താനൂർ സ്വദേശി ഷാനുവിനാണ് കൊവിഡ്....

മാനസിക ആരോഗ്യ കേന്ദ്രത്തിൽ ഓർമ നഷ്ടപ്പെട്ട് കഴിഞ്ഞ യുവാവിന് തുണയായത് ഓട്ടോ നമ്പർ

മാനസിക ആശുപത്രിയിൽ നിന്ന് യുവാവിനെ രക്ഷിച്ചത് ഓട്ടോ നമ്പർ. രണ്ട് മാസം മുൻപായിരുന്നു അശോക് രാജ്പുതിനെ കുതിരവട്ടം മാനസിക ആരോഗ്യ...

മതിയായ സുരക്ഷയില്ലാതെ കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രം; 463 രോഗികൾക്ക് വെറും നാല് സെക്യൂരിറ്റി ജീവനക്കാർ

മതിയായ സുരക്ഷാ ജീവനക്കാരില്ലാതെ വലഞ്ഞ് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രം. 460ൽ അധികം രോഗികൾ ഉള്ളിടത്ത് വെറും നാല് സെക്യൂരിറ്റി...

Page 3 of 3 1 2 3
Advertisement