Advertisement
ടൂറിസത്തിലൂടെ വനിതാശാക്തീകരണം; കേരള ടൂറിസവും ഐക്യരാഷ്ട്രസഭ വിമനും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു

ടൂറിസത്തിലൂടെ വനിതാശാക്തീകരണവും പെൺകുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ വിമനും കേരള ടൂറിസവും ധാരണാപത്രം ഒപ്പിട്ടു. കുമരകത്ത് നടക്കുന്ന ആഗോള ഉത്തരവാദിത്ത...

ദുരിതാശ്വാസ നിധി തട്ടിപ്പ് : സമഗ്രമായ വിജിലൻസ് റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടു വിജിലൻസ് നടത്തി വരുന്ന പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ അടിസ്ഥാനത്തിൽ...

‘എന്റെ മോശം കാലത്ത് കൂടെ നിന്നത് ധോണി മാത്രം’; വിരാട് കോലി

തന്റെ കരിയറിലെ നേട്ടങ്ങൾക്കൊപ്പം തിരിച്ചടികളും വിമർശനങ്ങളും നേരിട്ട താരമാണ് വിരാട് കോലി. പ്രതിസന്ധി കാലത്തിലൂടെ കടന്നുപോയപ്പോഴും പിന്തുണ നൽകിയ ഒരേയൊരാൾ...

ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കോഴിക്കോട് വടകര മണിയൂര്‍ ചെമ്പാട് കുഴിപ്പറമ്പില്‍ നൗഷാദാണ് മരിച്ചത്. ജിദാലിയിലെ ഇലക്ട്രിക്കല്‍...

ബില്ലുകളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാര്‍ രാജ്ഭവനില്‍; ഗവര്‍ണര്‍ക്കൊപ്പം അത്താഴവിരുന്നും

ബില്ലുകളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാര്‍ രാജ്ഭവനിലെത്തി. മന്ത്രിമാരായ പി.രാജീവ്, വി.എന്‍ വാസവന്‍, വി. അബ്ദുറഹ്മാന്‍, ജെ.ചിഞ്ചുറാണി, ആര്‍.ബിന്ദു എന്നിവരാണ് ഗവര്‍ണറെ...

കാറ്റിനൊപ്പം, പുതിയ നാടുതേടി മലേറിയ പരത്തുന്ന കൊതുകുകളുടെ യാത്ര

കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ പല കാരണങ്ങളാല്‍ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിന്ന് ജീവജാലങ്ങള്‍ മാറിസഞ്ചരിക്കാറും ജീവിക്കാറുമുണ്ട്. പലപ്പോഴും മാസങ്ങളും വര്‍ഷങ്ങളുമെടുത്താണ് ഈ...

‘കൊറിയന്‍ പാട്ടും, ലിപ് ലോക്കും മാത്രമല്ല ഈ സിനിമ, അത് പടം കാണുമ്പോൾ മനസിലാകും’; റിലീസിന് ഒരുങ്ങി ഓഹ് മൈ ഡാര്‍ലിംഗ്, ബുക്കിംഗ് ആരംഭിച്ചു

റിലീസിന് ഒരുങ്ങി അനിഖ സുരേന്ദ്രന്‍ നായികയായി എത്തുന്ന ഓഹ് മൈ ഡാര്‍ലിംഗ്. ചിത്രം കൊറിയന്‍ ഗാനവും ലിപ് ലോക്കും മാത്രമുള്ള...

നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; യുകെയില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

മലയാളി വിദ്യാര്‍ത്ഥിനി ബ്രിട്ടനിലെ ലീഡ്‍സില്‍ കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ – ലാലി ദമ്പതികളുടെ മകള്‍ ആതിര...

നടപടിക്രമങ്ങളിൽ വീഴ്ചയില്ല, ബിജുകുര്യന് ഇസ്രായേലിലേക്ക് പോകാൻ യോഗ്യതയുണ്ട്; കൃഷി വകുപ്പ്

നൂതന കൃഷിരീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് പോയ കണ്ണൂർ സ്വദേശി ബിജു കുര്യനെ തെരഞ്ഞെടുത്തതിൽ വീഴ്ചയില്ലെന്ന് കൃഷിവകുപ്പ്. പഠന യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ...

‘അദാനി അക്കൗണ്ട് ഞാൻ തിരുത്തിയിട്ടില്ല’; ‘ഭഗീരഥൻ പിള്ള’ ട്വന്റിഫോറിനോട്

ഹിൻഡൻബർഗ് റിപ്പോർട്ട് ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ കിണഞ്ഞുശ്രമിക്കുന്ന അദാനിക്ക് വീണ്ടും തിരിച്ചടിയായി ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയുടെ റിപ്പോർട്ട് പുറത്ത്...

Page 12 of 9956 1 10 11 12 13 14 9,956
Advertisement