Advertisement
വയനാട് കബനി നദിയില്‍ മൂന്ന് പേര്‍ മരിച്ചു

കബനിഗിരി ചക്കാലക്കൽ ബേബി (സ്കറിയ)യും രണ്ട് മക്കളുമാണ് മരിച്ചത്. മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്.മരക്കടവ് മഞ്ഞാടിക്കടവിലായിരുന്നു അപകടമുണ്ടായത്.. വേറെയും...

ഡോ. കഫീല്‍ ഖാന് ജാമ്യം

ഡോ. കഫീല്‍ ഖാന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം നല്‍കിയത്. ഗോരഖ്പൂരിലെബി.ആര്‍.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത...

ഈ ഗ്രാമത്തിലുള്ളവർ കുളിക്കുന്നത് ഗോമൂത്രത്തിൽ !

ഗോമൂത്രത്തിൽ കുളി, പൗഡറായി ഉപയോഗിക്കുന്നത് കത്തിച്ച ചാണകപ്പൊടി..വടക്കൻ ഇന്ത്യയിലായിരിക്കും ഇത്തരം ആചാരങ്ങൾ എന്ന് ചിന്തിച്ചുവെങ്കിൽ തെറ്റി; ഇത് ഒരു ആഫ്രിക്കൻ...

വാട്സ് ആപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തും

മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്തും. യൂ​റോ​പ്യ​ൻ യൂ​ണി​യ​നിലാണ് വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യ പരിധി ഉയര്‍ത്തുന്നത്.  16...

ശ്രദ്ധാ കപൂർ വിവാഹിതയാകുന്നു ?

ബോളിവുഡ് നടി ശ്രദ്ധാ കപൂർ വിവാഹിതയാകുന്നുവെന്ന് സൂചന. ഈ വർഷത്തെ ഏറ്റവും വലിയ ഹൽദി ചടങ്ങിന് ഒരുങ്ങുന്നു ന്നെ ക്യാപ്ഷനോടുകൂടി...

തൃശൂര്‍ പൂരം; വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി

തൃശൂര്‍ പൂരത്തിന് മിഴിവേകി മാനത്ത് വര്‍ണങ്ങളുടെ കുട വിരിയും പതിവ് പോലെ. ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം പൂരം വെടിക്കെട്ടിന്...

അന്ന് ഒരു തെറ്റ് പറ്റി; അതിന് ശേഷം എനിക്ക് ലാല്‍ ഡേറ്റ് തന്നിട്ടില്ല: ജയരാജ്

മലയാളത്തിലേക്ക് വീണ്ടും ദേശീയ അവാര്‍ഡ് കൊണ്ടുവന്ന സംവിധായകനാണ് ജയരാജ്. എന്നാല്‍ നടന്‍ മോഹന്‍ലാലുമായി ചേര്‍ന്ന് ജയരാജ് ഒരു ചിത്രം പോലും...

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മനുഷ്യാവകാശ കമ്മീഷന്റെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കി മനുഷ്യാവകാശ കമ്മീഷന്‍. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കമ്മീഷന്‍ കുറ്റപ്പെടുത്തിയത് ഉദ്യോഗസ്ഥരെയാണെന്നാണ് കമ്മീഷന്‍ ആക്ടിംഗ്...

പോലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ട്; ലിഗയുടെ സഹോദരി എല്‍സ

സഹോദരി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് ലിഗയുടെ സഹോദരി എല്‍സ. കേസ് അന്വേഷണത്തിന്റെ...

ബെയ്ജിംഗ് ഉച്ചകോടിയില്‍ ശ്രദ്ധേയമായി ഇന്ത്യയുടെ ‘പെണ്‍മ’; ചിത്രങ്ങള്‍ വൈറല്‍

ബെയ്ജിംഗ് ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ലോകത്തിന് അഭിമാനമായി ഇന്ത്യയുടെ സ്ത്രീ സാന്നിധ്യങ്ങള്‍. പരിപാടിക്കിടെ പകര്‍ത്തിയ ചിത്രങ്ങളില്‍ എല്ലാവരും ശ്രദ്ധിച്ചത്...

Page 9808 of 9956 1 9,806 9,807 9,808 9,809 9,810 9,956
Advertisement