Advertisement
പശ്ചിമബംഗാളിൽ കൊടുങ്കാറ്റ്; 15 മരണം

പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസം വീശിയടിച്ച കൊടുങ്കാറ്റിൽ മരണം 15 ആയി. 50 പേർക്ക് പരിക്കേറ്റു. അഞ്ച് പേർ നഗരത്തിലും ആറ്...

പൂർണ്ണഗർഭിണിയെ കാണാതായ സംഭവം; ടവർ ലൊക്കേഷൻ തമിഴ്‌നാട്ടിൽ

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഗർഭിണിയെ കാണാതായ സംഭവത്തിൽ അന്വേഷണം അന്യസംസ്ഥാനത്തേക്കും.തമിഴ്‌നാട്ടിൽ പെൺകുട്ടിയുടെ മൊബൈൽഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞതിനെ തുടർന്ന്...

ബ്രൂ​ണോ സ​മ്മ​ർ​ട്ടി​നോ അന്തരിച്ചു

അ​മേ​രി​ക്ക​ൻ പ്രൊ​ഫ​ഷ​ണ​ൽ റെ​സ്‌​ലിം​ഗ് ഇ​തി​ഹാ​സം ബ്രൂ​ണോ സ​മ്മ​ർ​ട്ടി​നോെ അ​ന്ത​രി​ച്ചു.  82വയസ്സായിരുന്നു. “ദ ​ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ​മാ​ൻ’ എ​ന്നാ​ണ് ഇദ്ദേഹം  അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 1959ൽ...

വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന്‌ ഐജി ശ്രീജിത്ത്‌

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​ക്കാ​രാ​യ എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഐ​ജി ശ്രീ​ജി​ത്ത്. കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ള്ള​വ​രെ​യാ​ണ്...

വരാപ്പുഴ കസ്റ്റഡി മരണം; കുരുക്കുകള്‍ ആലുവ റൂറല്‍ എസ്പിയിലേക്കും

വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ആലുവ റൂറൽ എസ്പി എസ്.വി. ജോര്‍ജ്ജിനെതിരെ നടപടിക്ക് നീക്കം. എന്നാല്‍, മജിസ്‌ട്രേറ്റിനെതിരെ പരാതി നല്‍കി നടപടിയില്‍...

ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് നിയമകമ്മീഷന്റെ ശുപാര്‍ശ

ബി​സി​സി​ഐ​യെ വി​വ​രാ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നി​യ​മ​ക​മ്മീ​ഷ​ൻ. ദേ​ശീ​യ കാ​യി​ക സ​മി​തി​യാ​യി ബി​സി​സി​ഐ​യെ മാ​റ്റ​ണ​മെ​ന്നും നി​യ​മ​ക​മ്മീ​ഷ​ൻ കേ​ന്ദ്ര​നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി​യ ശുപാര്‍ശയി​ൽ...

തിങ്കളാഴ്ചയിലെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് വ്യാജ ഐഡി ഉപയോഗിച്ച്

സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് വ്യാജ ഐഡികള്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തല്‍. സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി എറണാകുളം സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകള്‍....

വരാപ്പുഴ കസ്റ്റഡി മരണം; അറസ്റ്റ് ഉടന്‍

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ അനുമതി...

ടി.വി. ആര്‍ ഷേണായി അനുശോചനയോഗം മഹാരാജാസില്‍

പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന ശ്രീ ടി.വി ആർ ഷേണായിയുടെ ദേഹ വിയോഗത്തിൽ അനുശോചനയോഗം ചേരും. ടി.വി. ആര്‍ ഷേണായിയുമായി അടുപ്പമുള്ളവര്‍...

വിദ്യാര്‍ത്ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയെ റിമാന്‍ഡ് ചെയ്തു

കോളജ്​ വിദ്യാർത്ഥിനികളെ അനാശാസ്യത്തിന്​ പ്രേരിപ്പിച്ച കേസിൽ അറുപ്പുക്കോട്ട പൊലീസ് അറസ്റ്റു ചെയ്ത സ്വകാര്യ ആർട്​സ്​ കോളജിലെ അസി. പ്രഫസർ നിർമലാദേവിയെ...

Page 9832 of 9956 1 9,830 9,831 9,832 9,833 9,834 9,956
Advertisement