Advertisement
ധോണിയുടെയും കോഹ്‌ലിയുടെയും ബാറ്റിന്റെ സ്‌പോണ്‍സര്‍ തുക അറിയണോ?

കളിക്കളത്തില്‍ റണ്‍സ് വാരി കൂട്ടുന്ന ഇന്ത്യയുടെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ കൊണ്ട് ക്രിക്കറ്റ് പന്തിനെ കളത്തിന്...

മുംബൈ സ്‌ഫോടനക്കേസിലെ പ്രതി താഹിർ മർച്ചന്റ് മരിച്ചു

1993ലെ മുംബൈ സ്‌ഫോടനക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന താഹിർ മർച്ചന്റ് മരിച്ചു. പൂനെ യാർവാഡ സെൻട്രൽ ജയിലിൽ വച്ചുണ്ടായ...

വരാപ്പുഴ കസ്റ്റഡി മരണം; ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി പ​റ​വൂ​ർ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് വി​ശ​ദീ​ക​ര​ണം തേ​ടി. ശ്രീ​ജി​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ റി​മാ​ൻ​ഡ് ചെ​യ്യാ​തി​രു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് വി​ശ​ദീ​ക​ര​ണം...

സൽമാൻഖാന് വിദേശയാത്രയ്ക്ക് അനുമതി

കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസിൽ അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടൻ സൽമാൻഖാന് വിദേശയാത്രയ്ക്ക് അനുമതി നൽകി...

അഗ്യൂറോയുടെ പരിക്ക് വില്ലനാകുമോ? ; അര്‍ജന്റീന ആശങ്കയില്‍

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അര്‍ജന്റീനയുടെ ആരാധകരെ ആശങ്കയിലാഴ്ത്തി സൂപ്പര്‍ താരത്തിന്റെ പരിക്ക്. കാല്‍ മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് അര്‍ജന്റീനയുടെ...

വീണ്ടും കൊലയാളി ഗെയിം; മരിച്ചത് ഒറ്റപ്പാലം സ്വദേശി

വീണ്ടും കൊലയാളി ഗെയിം കളിച്ച് മരണം. ബൈക്കപകടത്തിലാണ് മരണം. ഗെയിം ടാസ്‌ക് പൂർത്തീകരിക്കാൻ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചതാണ് അപകടകാരണം....

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍; കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

അപ്രഖ്യാപിത ഹർത്താലിലും തുടർ അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബോധപൂർവമുള്ള സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ...

കത്‌വ സംഭവം; മുഫ്തി മന്ത്രിസഭയിലെ എല്ലാ ബിജെപി മന്ത്രിമാരും രാജിവെച്ചു

ജമ്മു കാഷ്മീരിലെ പിഡിപി- ബിജെപി സര്‍ക്കാരിലെ ശേഷിച്ച ഒമ്പതു മന്ത്രിമാരും രാജിവച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റിനാണു രാജിക്കത്തു നല്‍കിയത്. മുഖ്യമന്ത്രി...

രണ്ടാം ഭാര്യയെ കൊന്നു കഷ്ണങ്ങളാക്കി; ഒടുവില്‍ പോലീസിന്റെ പിടിയില്‍

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിക്കാന്‍ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. സൂറത്തിലെ ഷാനവാസ് ഷെയ്ഖ് എന്നയാളാണ്...

കുമരംപുത്തൂരില്‍ പുറത്താക്കിയ ഡോക്ടറെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം

പാലക്കാട് കുമരംപുത്തൂരില്‍ പുറത്താക്കിയ ഡോക്ടറെ ജോലിയില്‍ പുനഃപ്രവേശിപ്പിക്കാന്‍ ഉത്തരവ്. അസിസിറ്റന്റ് സര്‍ജന്‍ സി.കെ. ജസ്‌നിയെയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്. കുമരംപുത്തൂര്‍ കുടുംബാരോഗ്യ...

Page 9833 of 9956 1 9,831 9,832 9,833 9,834 9,835 9,956
Advertisement