കോഴിക്കോട് മിഠായിത്തെരുവിൽ പ്രതിഷേധ പരിപാടികൾക്ക് നിരോധനം. എസ്കെ പൊറ്റെക്കാട്ട് സ്ക്വയറിൽ മാർച്ച്, പൊതുയോഗങ്ങൾ, പ്രതിഷേധയോഗങ്ങൾ, ധർണ തുടങ്ങിയ പ്രതിഷേധ പരിപാടികൾക്കാണ്...
മൂന്നാംമുറയ്‌ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ചിലരുടെ ദൂഷ്യപെരുമാറ്റം പോലീസ് സേനയ്ക്ക് മുഴുവന്‍ കളങ്കമാണ്. അത്തരക്കാര്‍...
സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ജസ്റ്റീസ് ബി.എച്ച്. ലോയ കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി...
സിപിഐഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് തെലുങ്കാനയിലെ ഹൈദരാബാദില്‍ തുടരുകയാണ്. രണ്ടാം ദിവസത്തെ പ്രധാന അജണ്ട കരടു രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയാണ്....
തിരുവനന്തപുരം കരമനയാറിൽ നാല് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരു കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. അഞ്ജലി എന്ന കുട്ടിക്കായാണ്...
ദേശീയ പുരസ്കാര ജേതാവ് സൗ സദാനന്ദന്‍ സിനിമാ സംവിധായികയാകുന്നു. ചെമ്പൈയെ കുറിച്ച് സൗ ചെയ്ത ഡോക്യുമെന്ററി കഴിഞ്ഞ വര്‍ഷം ദേശീയ...
കാൺപൂർ ഐഐടിയിലെ ദളിത് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെക്കാനിക്കൽ...
ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മൂന്നു പേർ മരിച്ചു. രണ്ടു മുതിർന്ന...
മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ട വിധി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം എന്‍ഐഎ...
ഉന്മേഷ് ശിവരാമന്‍ പേരുപോലെ തന്നെയാണ് ‘മോഹന്‍ലാല്‍’ എന്ന ചിത്രം. സര്‍വ്വം മോഹന്‍ലാല്‍മയം ; ടൈറ്റില്‍ മുതല്‍ ഒടുവിലത്തെ നന്ദിപ്രകാശനം വരെയും....