Advertisement
മിഗ്വൽ ഡിയസ് കാനൽ ചുമതലയേറ്റു

ക്യൂബയുടെ പ്രസിഡന്‍റായി മിഗ്വൽ ഡിയസ് കാനൽ ചുമതലയേറ്റു.  പ്രസിഡന്‍റ് പദവിയൊഴിഞ്ഞെങ്കിലും റൗൾ കാസ്ട്രോ പാർട്ടി നേതൃസ്ഥാനത്ത് തുടരും.റൊൾ കാസ്ട്രോയുടെ ഉറ്റ...

ദുര്‍ഗാ മാലതിയുടെ വീടിന് നേരെ ആക്രമണം

കത്വാ സംഭവത്തിനെതിരെ ചിത്രങ്ങളിലൂടെ പ്രതികരിച്ച ചിത്രകാരി ദുര്‍ഗാ മാലതിയുടെ വീടിന് നേരെ ആക്രമണം. ഒറ്റപ്പാലത്തുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്....

ആശുപത്രിയില്‍ നിന്ന് കാണാതായ ‘ഗര്‍ഭിണി’യെ ഇന്ന് ചോദ്യം ചെയ്യും

എസ്എടി ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷയായ ശേഷം ഇന്നലെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയ ഗര്‍ഭിണിയെ ഇന്ന് ചോദ്യം ചെയ്യും. ഇന്നലെയാണ് ടാക്സി...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; രാഷ്ട്രീയ പ്രമേയത്തില്‍ ഇന്ന് തീരുമാനം

സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിന്‍റെ കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പിലൂടെയാവും അന്തിമ തീരുമാനം എന്നാണ് സൂചന....

എടിഎമ്മുകളിലെ നോട്ട് ക്ഷാമം വെള്ളിയാഴ്ചയോടെ പരിഹരിക്കുമെന്ന് എസ്ബിഐ ചെ​യ​ർ​മാ​ൻ

എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ര​ജ​നി​ഷ് കു​മാ​ർ. ക​റ​ൻ​സി​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​റ​ൻ​സി എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു....

പുതിയ വാഹനവും തസ്തികയും വിമാനയാത്രയും ഒഴിവാക്കും; സര്‍ക്കാരിന്റെ ചിലവ് ചുരുക്കല്‍ ആരംഭിച്ചു

സംസ്ഥാനത്തിന്റെ ധനസ്ഥിതി ശക്തിപ്പെടുത്താനും അമിത ധൂര്‍ത്ത് ഒഴിവാക്കാനും സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. പുതിയ തസ്തികകള്‍ സര്‍ക്കാര്‍ ഉടന്‍...

യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു

യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു. അന്തരീക്ഷ മര്‍ദ്ദം കൂടിയതിന്റെ ഫലമായാണ് യുഎഇയില്‍ ഈ സ്ഥിതി ഉടലെടുത്തിരിക്കുന്നത്. അബുദാബിയുടെ പടിഞ്ഞാറ് കിഴക്കന്‍ ഭാഗങ്ങളായ...

കാസ്‌ട്രോ യുഗത്തിന് അവസാനം; ഇനി ക്യൂബയെ നയിക്കുക മിഗ്വേല്‍

ആറ് പതിറ്റാണ്ടിനു സേഷം ക്യൂബയില്‍ കാസ്‌ട്രോ യുഗം അവസാനിക്കുന്നു. നിലവിലെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്ഥാനമൊഴിയുന്നതോടെയാണ് കാസ്‌ട്രോ കുടുംബത്തില്‍ നിന്നല്ലാത്ത...

ബഹ്‌റിനില്‍ ഭൂകമ്പം

ബഹ്‌റിനില്‍ റിക്​ടർ സ്​കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. പ്രാദേശിക സമയം 9.34ലോടെയാണ് ഭൂകമ്പമുണ്ടായത്​. നോർത്ത്​ ഇൗസ്​റ്റ്​ ബഹ്‌റിനിലാണ്​ ഭൂകമ്പം അനുഭവപ്പെട്ടത്​....

പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു

പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂർ...

Page 9828 of 9956 1 9,826 9,827 9,828 9,829 9,830 9,956
Advertisement