Advertisement
ശമ്പള വര്‍ധനവില്‍ വിജ്ഞാപനമായില്ല; നഴ്‌സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്. ശമ്പള വര്‍ധനവിനെ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍...

കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു

കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു.കേരളകൗമുദി ഡയറക്ടറായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചയോടെ സ്വവസതിയില്‍...

ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജസ്റ്റിന് ലഭിച്ചത് 19ലക്ഷം രൂപയുടെ ജോലി; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് യുവാവ്

ഇത് ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, 27വയസ്സേ ആയിട്ടുള്ളൂ. കൊല്ലം സ്വദേശിയായ ജസ്റ്റിന് ക്യാമ്പസ് റിക്രൂട്ട്മെന്റില്‍ ലഭിച്ചത്  19ലക്ഷം രൂപ ലഭിക്കുന്ന ജോലിയാണ്....

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇംപീച്ച്‌മെന്റ് നോ​ട്ടീ​സ് ന​ൽ​കി. രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ...

സുനില്‍ വിശ്വചൈതന്യ വീണ്ടും സംവിധായകനാകുന്നു; അരക്കിറുക്കന്‍ തിയറ്ററുകളില്‍

ഗാന്ധാരി, മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, ചന്ത, കഥ പറയും തെരുവോരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സുനില്‍ വിശ്വചൈതന്യ ഏഴ്...

ടെവസ് വീണ്ടും അര്‍ജന്റീനയിലേക്ക്? ; താരത്തിന് സാംപോളിയുടെ പച്ചകൊടി

ബൊക്ക ജൂനിയേഴ്‌സിന്റെ സൂപ്പര്‍ താരം വീണ്ടും അര്‍ജന്റീനയുടെ നീലകുപ്പായത്തിലേക്ക് എത്താന്‍ സാധ്യത. സെര്‍ജിയോ അഗ്യൂറോ പരിക്ക് മൂലം ടീമില്‍ നിന്ന്...

ആ ആനവണ്ടി ഇനി ചങ്ക് വണ്ടി, ഇനി അറിയേണ്ടത് ആ ചങ്ക് പെണ്‍കുട്ടിയെ

നാല് മിനിറ്റോളം ദൈര്‍ഘ്യം ഉള്ള ആ ഓഡിയോ ക്ലിപ് നിറെയ ആശങ്കയും വിഷമവും ആയിരുന്നു,  സ്ഥിരമായി താന്‍ കയറിയ കെഎസ്ആര്‍ടിസി...

ഛത്തീസ്ഗഡിൽ ബാലികയെ പീഡിപ്പിച്ച ശേഷം തലക്കടിച്ചു കൊന്നു

ഛത്തീസ്ഗഡിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം തലക്കടിച്ചു കൊന്നു. ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ ഒരു ഗ്രാമത്തിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ പത്ത്...

ശ്രീജിത്തിനെ വിദഗ്ധ ചികിത്സയ്ക്ക് നിര്‍ദേശിച്ചിരുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

വരാപ്പുഴ കസ്റ്റഡി മരണകേസില്‍ ശ്രീജിത്തിനെ ചികിത്സിച്ച ആദ്യ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ ആദ്യം ആശുപത്രിയിലെത്തിക്കുന്നത് വയറു വേദനയെ...

വരാപ്പുഴ കസ്റ്റഡി മരണകേസ്; എസ്‌ഐ ദീപകിനെ ചോദ്യം ചെയ്യുന്നു

ശ്രീജിത്തിന്റെ കസ്റ്റഡി മരണകേസില്‍ വരാപ്പുഴ എസ്‌ഐ ദീപകിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. വരാപ്പുഴ സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിനേറ്റ മര്‍ദ്ദനമാണ്...

Page 9826 of 9956 1 9,824 9,825 9,826 9,827 9,828 9,956
Advertisement