സംഗീതത്തിന്റെ മഹാ മാന്ത്രികന്‍ എആര്‍ റഹ്മാന്‍ കൊച്ചിയില്‍ എത്തുന്നു. ഫ്ളവേഴ്സ് ചാനലാണ് എആര്‍ റഹ്മാന്‍ ഷോ സംഘടിപ്പിക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന...
സമൂഹ മാധ്യമങ്ങള്‍ പ്രഖ്യാപിച്ച വ്യാജ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് അതിക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ....
സ്വർണ വിലയിൽ മാറ്റമില്ല. നാല് ദിവസമാണ് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 23,200രൂപയും ഗ്രാമിന് 2900 രൂപയുമാണ്....
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ചെറിയവനാണോ വലിയവനാണോ എന്ന വ്യത്യാസമില്ലാതെ എല്ലാവരോടും...
ഐപിഎല്ലില്‍ നൂറ് വിക്കറ്റ് നേടുന്ന ആദ്യ വിദേശ സ്പിന്നറായി സുനില്‍ നരെയ്ന്‍ . ഇന്നലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്രിസ് മോറിസിനെ...
ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത് നോട്ട് ക്ഷാമത്തില്‍ ആശങ്ക വേണ്ടെന്ന് ആര്‍ബിഐ. ഉത്സവ സീസണായതിനാലാണ് നോട്ടിന് ക്ഷാമം നേരിട്ടത്. ഇതില്‍...
ഏപ്രിൽ 7 ന് പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ആരംഭിച്ച ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തിരശീല വീണിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസങ്ങൾ...
കൊല്ലത്ത് യുവാവിനെ ഭാര്യാപിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചു. അഞ്ചല്‍ കോട്ടുക്കലിലാണ് സംഭവം. പരിക്കേറ്റ രാഗേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍...
റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അപ്പുണ്ണിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ നിന്നുമാണ് ഇയാൾ...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഗംഭീര വിജയം. 71 റണ്‍സിനാണ് കൊല്‍ക്കത്ത ഡല്‍ഹിയെ പരാജയപ്പെടുത്തിയത്....