Advertisement
മധു വധക്കേസ്; കേസ് ഡയറി ഹാജരാക്കണമെന്ന് പോലീസിനോട് കോടതി.

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിൽ കേസ് ഡയറി ഹാജരാക്കണമെന്ന് പോലീസിനോട് കോടതി. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം...

ജിമിക്കി കമ്മല്‍ ഫെയിം ഷെറിലിന്റെ പുതിയ വീഡിയോ

ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായതിനൊപ്പം മെഗാ ഹിറ്റായ ഒരു ടീച്ചറുണ്ട്. ഷെറില്‍ ജി കടവന്‍. ജിമിക്കി കമ്മല്‍ വരികള്‍ക്കൊപ്പം ഷെറിലും...

കാശ്മീരിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി ഹാജരാകരുതെന്ന് ബാർ അസോസിയേഷനിൽ നിന്ന് ഭീഷണി; വെളിപ്പെടുത്തലുമായി അഭിഭാഷക

ജമ്മു കാശ്മീരിലെ കത്‌വയിൽ എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ  ഹാജരാകരുതെന്ന് ബാർ അസോസിയേഷനിൽ നിന്നും ഭീഷണിയെന്ന്...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യന്‍ താരങ്ങളെ പുറത്താക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കും

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ​നി​ന്നു ര​ണ്ട് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​തി​നെ​തി​രേ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐഒഎ). ഗെ​യിം​സ് സം​ഘാ​ട​ക​രു​ടെ തീ​രു​മാ​ന​ത്തോ​ട്...

ശ്രീലങ്കൻ പാർലമെന്റ് താൽക്കാലികമായി പിരിച്ചുവിട്ടു

ശ്രീലങ്കൻ പാർലമെന്റ് പ്രസിഡന്റ് താൽക്കാലികമായി പിരിച്ചുവിട്ടു. സർക്കാരിലെ അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് സസ്‌പെൻഡ് ചെയ്തതെന്നാണ് സൂചന. പ്രസിഡന്റ് മൈത്രിപാല...

കോമണ്‍വെല്‍ത്ത് ഗെയിംസ്; നാണക്കേടിനിടയിലും ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന രണ്ട് ഇന്ത്യന്‍ താരങ്ങളെ ബാഗില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്താക്കിയ...

എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ബന്ധം ആരോപിച്ച് ബിജെപി നേതാവ്

ജമ്മു കശ്മീരിൽ എട്ടു വയസ്സുകാരി അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊന്ന കേസിൽ പാക്ബന്ധം ആരോപിച്ച് രാജസ്ഥാനിലെ ബിജെപി നേതാവ് നന്ദകുമാർ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് ഒപി പ്രവര്‍ത്തിക്കില്ല

മെഡിക്കല്‍ കോളേജ് ഒഴികെ സര്‍ക്കാർ ആശുപത്രികളില്‍ ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും. ഡോക്ടര്‍മാരുടെ സംഘടനയാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്....

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അടിവയറ്റില്‍ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു....

തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു; ‘#ഗോ ബാക്ക് മോദി’ ഹാഷ് ടാഗ് ട്രെന്‍ഡിംഗ്

കാ​വേ​രി വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​നേ​രെ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി ത​മി​ഴ് സം​ഘ​ട​ന​ക​ൾ. ചെ​ന്നൈ​യി​ൽ ഡി​ഫ​ൻ​സ് എ​ക്സ്പോ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ...

Page 9847 of 9956 1 9,845 9,846 9,847 9,848 9,849 9,956
Advertisement