Advertisement
കുടുംബത്തെ പോറ്റാന്‍ വിധിക്ക് മുന്നില്‍ തോറ്റ് കൊടുക്കാതെ സണ്ണി; ഫെസ്റ്റിവല്‍ ജനഹൃദയങ്ങളിലേക്ക്…

ഏപ്രിൽ 7 മുതൽ 16 വരെ പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ ശ്രദ്ധേയമായ കാഴ്ചയാണ്...

ഫ്ളവേഴ്സ് സമ്മാനിച്ചത് മനോഹരമായ സന്ധ്യ; മേള കാണാന്‍ കൊച്ചുപ്രേമന്‍ എത്തി

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടന്നു കൊണ്ടിരിക്കുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ അപ്രതീക്ഷിത അതിഥിയായി പ്രശസ്ത സിനിമാ താരം കൊച്ചു പ്രേമൻ....

പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായി; മഞ്ജുവിന്റെ ‘മോഹന്‍ലാല്‍’ ഏപ്രില്‍ 14ന് തന്നെ

നേരത്തെ നിശ്ചയിച്ചതു പോലെ തന്നെ മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാല്‍ തിയറ്ററുകളിലെത്തും. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പായതായി അണിയറപ്രവര്‍ത്തകര്‍...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ‘ഗുസ്തി’പിടിച്ച് ഇന്ത്യയ്ക്ക് 14-ാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 14-ാം സ്വര്‍ണം. പുരുഷന്‍മാരുടെ 74 കിലോഗ്രാം ഫ്രീസ്റ്റെല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാറാണ് സ്വര്‍ണം നേടിയത്....

നിരാഹാര വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്ത്

പാർലമെന്റ് സ്തംഭനത്തിൽ പ്രതിഷേധിച്ചു ഉപവസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ ഭക്ഷണത്തിന്റെ മെനു പുറത്ത്. പ്രധാനമന്ത്രിയ്ക്ക് പുറമെ ബി ജെ...

ബാര്‍ കോഴക്കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ മാറ്റി

ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് കെ.​പി. സ​തീ​ശ​നെ മാ​റ്റി.  ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ലി​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വ​ച്ചു. ഇ​ന്ന് വൈ​കീ​ട്ടോ​ടെ...

കുറുമ്പും കുസൃതിയുമായി കട്ടുറുമ്പിലെ കുട്ടിപട്ടാളം ഇന്ന് പുനലൂർ ഷോപ്പിംഗ് ഫെസ്റ്റിവലിൽ

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഫ്ളവേഴ്സ് സംഘടിപ്പിച്ചിരിക്കുന്ന കാർഷിക വ്യാപാര മേളയായ ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് ആറാം ദിവസത്തിലേക്ക്...

ഉദ്യോഗാർത്ഥികളെ തേടി ഫേസ്ബുക്ക്; ജോബ് ലൊക്കേഷൻ ഇന്ത്യ

ഫേസ്ബുക്കിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. ഫേസ്ബുക്ക് ജോബ്‌സ് സൈറ്റിലാണ് ഇത് കൊടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ജോബ്‌സ് പട്ടികയിൽ ആദ്യം കാണുന്നത് വാട്‌സ്ആപ്പ് തലവന്...

മന്‍മോഹന്‍ സിംഗ് ആയി അനുപം ഖേര്‍; വീഡിയോ വൈറല്‍

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാക്കുന്ന ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തില്‍ മന്‍മോഹന്‍ സിംഗ്...

ജനിതക വൈകല്യമുണ്ടോ? മാതാപിതാക്കൾ അശുദ്ധിയുള്ള തൊഴിലെടുക്കുന്നുണ്ടോ? വിവാദമായി ഹരിയാനയിലെ സ്‌കൂൾ പ്രവേശന ഫോം

വിദ്യാർത്ഥികളുടെ സ്വകാര്യവിവരങ്ങളും കുടുംബവിവരങ്ങളും തേടിയുള്ള ഹരിയാന സർക്കാരിന്റെ സ്‌കൂൾ പ്രവേശന ഫോം വിവാദമാകുന്നു. ജനിതക വൈകല്യമുണ്ടോ, മാതാപിതാക്കൾ അശുദ്ധിയുള്ള തൊഴിലെടുക്കുന്നവരാണോ...

Page 9848 of 9956 1 9,846 9,847 9,848 9,849 9,850 9,956
Advertisement