Advertisement
സണ്ണി ലിയോണ്‍ എത്തുന്നു വീണ്ടും…ആരാധകര്‍ ആവേശത്തില്‍

ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ഡാന്‍സ് ബിനാലെയുടെ ഭാഗമാകാനാണ് മെയ് 26ന്...

കജോളിനെ വിവാഹം കഴിച്ചത് ടെറസില്‍ നിന്ന്, അതിന് ശേഷം കിടപ്പുമുറിയിലേക്ക് തിരിച്ച് പോയി: അജയ് ദേവ്ഗണ്‍

ബോളിവുഡിലെ കിലുക്കാംപെട്ടി കജോളും, സൈലന്റ്മാന്‍ അജയ്ദേവ് ഗണും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്പതിനെട്ട് വര്‍ഷമായി. സ്വഭാവത്തിന്റെ കാര്യത്തില്‍ രണ്ട് എക്ട്രീമില്‍ നില്‍ക്കുന്ന...

ടിഡിപി നടത്തുന്നത് രാഷ്ട്രീയ നാടകം; ബിജെപി

തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ മുന്നണി വിട്ടത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ടിഡിപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ബിജെപി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി...

പഴയ എടിഎം കാര്‍ഡിനും ഇനി മുതല്‍ സേവന നിരക്ക് നല്‍കണം

പുതിയ എടിഎം കാര്‍ഡ് ലഭിച്ചിട്ടും പഴയ എടിഎം കാര്‍ഡ് ഒഴിവാക്കിയില്ലെങ്കില്‍ ഇനി മുതല്‍ സേവന നിരക്ക് നല്‍കേണ്ടി വരും. ബാങ്ക്...

പാര്‍ലമെന്റില്‍ ഇരുസഭകളും നിറുത്തി വച്ചു

അവിശ്വാസ പ്രമേയം അവതരിപ്പിക്കും മുമ്പ് തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിറുത്തി വച്ചു. മോഡി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ...

ടിപി കേസ്; കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം

ടിപി കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവ്  പികെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കും. 70വയസ്സായെന്ന് കാണിച്ചാണ് നീക്കം. കെ...

നികുതി കുടിശ്ശിക; ശ്രീവിദ്യയുടെ ഫ്ളാറ്റ് ലേലത്തിന്

അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വച്ചു. .ചെന്നൈയിലെ ഫ്ലാറ്റാണ് ലേലത്തിന് വച്ചത്..45 ലക്ഷം രൂപ ആദായനികുതി...

കാട്ടുതീ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു; മരണം 14 ആയി

കാട്ടുതീ ദുരന്തത്തില്‍ വീണ്ടും മരണസംഖ്യ ഉയരുന്നു. മധുര രാജാജി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശി അനുവിദ്യയും മരിച്ചു. ഇന്ന് രേഖപ്പെടുത്തുന്ന...

ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണം ആരോപിച്ച് തല്ലിക്കൊന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.  മണ്ണാർക്കാട് പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കോടതി...

ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ള തന്നെ; ഔദ്യോഗിക പ്രഖ്യാപനം നടന്നു

ചെ​ങ്ങ​ന്നൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തി....

Page 9926 of 9956 1 9,924 9,925 9,926 9,927 9,928 9,956
Advertisement