Advertisement
ലൈഫ് മിഷൻ ക്രമക്കേട്; സിബിഐ അന്വേഷണത്തിന് എതിരായ ഹർജികളിൽ വിധി നാളെ

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് എതിരായ ഹർജികളിൽ ഹൈക്കോടതി വിധി നാളെ. ഹർജിയുമായി കോടതിയെ സമീപിച്ചത് കേരള സർക്കാരും...

ലൈഫ് പദ്ധതിക്ക് മുൻപും കമ്മീഷൻ ലഭിച്ചുവെന്ന് സ്വപ്ന

ലൈഫ് മിഷൻ പദ്ധതിക്ക് മുൻപും കമ്മീഷൻ കിട്ടിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ മൊഴി. പ്രളയത്തിൽ തകർന്ന വീടുകളുടെ...

ലൈഫ് മിഷൻ ക്രമക്കേട് : വിജിലൻസ് സംഘം വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം നാളെ നേരിട്ടെത്തി പരിശോധിക്കും

ലൈഫ് മിഷൻ ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് സംഘം വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം നാളെ നേരിട്ടെത്തി പരിശോധിക്കും. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ...

സ്വപ്‌നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷൻ കമ്മീഷനല്ലെന്ന് സന്ദീപിന്റെ മൊഴി

സ്വപ്‌നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി സംബന്ധിച്ച് കസ്റ്റംസിന് മൊഴി നൽകി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ....

വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേട്; സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ്

വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനം. നിർമാണ കരാർ...

യുണിടാക്കിന് എല്ലാ സഹായവും ചെയ്യാന്‍ ശിവശങ്കര്‍ പറഞ്ഞതായി എഞ്ചിനീയറുടെ മൊഴി

ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലന്‍സ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വീണ്ടും മൊഴി. യുണിടാക്കിന് എല്ലാ...

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ കേസ് ഡയറി സമർപ്പിച്ചു

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ചു. സിബിഐ എഫ്‌ഐആർ റദ്ദാക്കണമെന്ന വിവിധ ഹർജികളിൽ കോടതി...

ലൈഫ് മിഷന്‍ ക്രമക്കേട്; സിഇഒ യുവി ജോസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി

ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലന്‍സ് കേസില്‍ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സെക്രട്ടറിയേറ്റിലെത്തിയാണ് മൊഴിയെടുത്തത്....

ലൈഫ് മിഷൻ കേസിൽ വാദം പൂർത്തിയായി; വലിയ ഗൂഢാലോചന നടന്നു എന്ന് സിബിഐ

ലൈഫ് മിഷൻ കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐ കോടതിയിൽ വാദിച്ചത്. എം ശിവശങ്കർ, സ്വർണക്കടത്ത്...

ലൈഫ് മിഷൻ കേസ്: സര്‍ക്കാര്‍ നേരിട്ട് വിദേശഫണ്ട് കൈപ്പറ്റിയിട്ടില്ലെന്ന് കോടതിയിൽ; വാദം പുരോ​ഗമിക്കുന്നു

ലൈഫ് മിഷന്‍ കേസിൽ ഹൈക്കോടതിയിൽ വാദം പുരോ​ഗമിക്കുന്നു. ആദ്യ വാദം സര്‍ക്കാരിന്റേതാണ്. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ് അന്വേഷിക്കേണ്ടതെന്ന്...

Page 15 of 25 1 13 14 15 16 17 25
Advertisement