Advertisement
തദ്ദേശ തെരഞ്ഞെടുപ്പ്; പരമ്പരാഗത മേഖലകളിലെ വോട്ട് ചോര്‍ച്ച പരിശോധിക്കുമെന്ന് സിപിഐഎം

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത മേഖലകളിലെ വോട്ട് ചോര്‍ച്ച പരിശോധിക്കുമെന്ന് സിപിഐഎം. നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ വിശദമായ പരിശോധന നടക്കും....

കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ കൂറുമാറിയ ഡിസിസി ജനറല്‍ സെക്രട്ടറി അടക്കമുള്ളവര്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലേക്കെന്ന് സൂചന

കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ കൂറുമാറിയ ഡിസിസി ജനറല്‍ സെക്രട്ടറി ബേബി ഓടംപള്ളി അടക്കം മൂന്ന് അംഗങ്ങള്‍ കേരള കോണ്‍ഗ്രസ് ജോസ്...

തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍...

ചിറ്റാര്‍ പഞ്ചായത്തില്‍ കൂറുമാറിയ ഡിസിസി അംഗത്തെ കോണ്‍ഗ്രസ് പുറത്താക്കി

ചിറ്റാര്‍ പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറിയ ഡിസിസി അംഗം സജി കുളത്തിങ്കലിനെ കോണ്‍ഗ്രസ് പുറത്താക്കി. പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ വന്നതോടെ...

അതിർത്തി പഞ്ചായത്തുകളുടെ അമരത്ത് സഹോദരങ്ങൾ

എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തി പഞ്ചായത്തുകൾ ഇനി സഹോദരങ്ങൾ ഭരിക്കും. പഴയ തിരുകൊച്ചിയുടെ അതിർത്തിയായ വെള്ളൂർ, ആമ്പല്ലൂർ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായി...

ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനം; സിപിഐഎമ്മിലെ തര്‍ക്കം സമവായത്തിലേക്ക്

ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സമവായത്തിലേക്ക്. കെ.കെ ജയമ്മ, സൗമ്യാ രാജ് എന്നിവര്‍ക്കായി രണ്ടര വര്‍ഷം വീതം...

കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി

കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്തും ഇടതുഭരണം ഉറപ്പായി. 44 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന...

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇന്ന്

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് രാവിലെ 11 നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചക്കു...

പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ; ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാരെയും നാളെ അറിയാം

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളുടെ അധ്യക്ഷന്മാരെ നാളെ അറിയാം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാളെ രാവിലെ 11നും...

സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് നാളെ അവസരം

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഡിസംബര്‍ 21, 26 തിയതികളില്‍ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് നാളെ സത്യപ്രതിജ്ഞ ചെയ്യാമെന്ന് സംസ്ഥാന...

Page 4 of 59 1 2 3 4 5 6 59
Advertisement