Advertisement
പതിനാലാം തിയതി വരെ സംയമനം പാലിക്കുമെന്ന് കെ. മുരളീധരന്‍ എം.പി

വടകര മണ്ഡലത്തില്‍ നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കെ. മുരളീധരന്‍ എംപി. എതിര്‍പ്പറിയിച്ച കല്ലാമല ഡിവിഷനില്‍ മാത്രമായി പ്രചാരണത്തിന് എത്താനാകില്ല....

വർഷങ്ങളായുള്ള ആവശ്യങ്ങൾക്ക് പരിഹാരമില്ല; വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ

കടലാക്രമണഭീഷണിയിലാണ് കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ വർഷങ്ങളായി കഴിയുന്നത്. മഴക്കാലത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തിരമാല അടിച്ചുകയറുക പതിവാണ്. വർഷങ്ങളായുള്ള...

തദ്ദേശ തെരഞ്ഞെടുപ്പ്: മത്സരരംഗത്ത് 38,593 പുരുഷന്‍മാരും 36,305 സ്ത്രീകളും, ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ നിന്നും ഒരാള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ത്ഥികള്‍. 38,593 പുരുഷന്‍മാരും 36,305 സ്ത്രീകളും ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്....

തെരഞ്ഞെടുപ്പിൽ മുൻമന്ത്രിയുടെ മക്കൾ നേർക്കുനേർ; കണ്ണൂരിൽ അപൂർവ മത്സരം

മുൻമന്ത്രിയുടെ മക്കൾ നേർക്കുനേർ ഏറ്റുമുട്ടുന്നുണ്ട് ഈ തെരഞ്ഞെടുപ്പിൽ. ഒരാൾ കോൺഗ്രസ് സ്ഥാനാർത്ഥിയായപ്പോൾ മറ്റേയാൾ മുസ്ലീം ലീഗിന് വേണ്ടിയാണ് രംഗത്തിറങ്ങുന്നത്. കണ്ണൂർ...

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് ​ഗോദയിൽ ഭാര്യയും ഭർത്താവും

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ കുടുംബ കാര്യങ്ങൾ ഏറെയാണ്. പത്തനംതിട്ടയിൽ പന്തളം നഗരസഭയിലേക്ക് മത്സരിക്കുകയാണ് സുമേഷും ഭാര്യ മഞ്ജുഷയും. എൻഡിഎ സ്ഥാനാർത്ഥികളായ...

ചുവന്ന മുണ്ടും ഷർട്ടും തലപ്പാവും, കഴുത്തിൽ രുദ്രാക്ഷമാല; ഇത് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി

വേഷത്തിൽ വ്യത്യസ്തനായൊരു സ്ഥാനാർഥിയുണ്ട് തൃശൂർ എരുമപ്പെട്ടിയിൽ. കാഞ്ഞിരക്കോട് 13-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി കൊടുമ്പിൽ മുരളി. ചുവന്ന നിറത്തിലുള്ള മുണ്ടും...

പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം വരണാധികാരികള്‍ നിര്‍ണയിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷണര്‍

കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും നല്‍കുന്ന പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികള്‍ നിര്‍ണയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി....

തദ്ദേശ തെരഞ്ഞെടുപ്പ്: തപാൽ വോട്ട് അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ വോട്ടിനുള്ള...

തദ്ദേശ തെരഞ്ഞെടുപ്പ്: 3000 ൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ

തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000 ൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നണി ഏറ്റവുമധികം...

തദ്ദേശഭരണ തെരഞ്ഞെടുപ്പ്; സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനുള്ള പട്ടിക നവംബർ 29 മുതൽ തയാറാക്കും

ആദ്യഘട്ട തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനുള്ള പട്ടിക നവംബർ 29 മുതൽ തയാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ....

Page 46 of 59 1 44 45 46 47 48 59
Advertisement