Advertisement
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 2,10,592 പേര്‍; ജില്ലകളിലെ കണക്കുകൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,08,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 1844 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്....

പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയാക്കും

ജില്ലയിലെ കൊവിഡ് രോഗബാധിതര്‍ക്കായി പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയാക്കും. പാലക്കാട് ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കാന്‍ തീരുമാനിച്ചെങ്കിലും...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്

ആരോഗ്യ പ്രവര്‍ത്തകയ്ക്കടക്കം തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് കൊവിഡ് ഒപി വാര്‍ഡിലെ...

പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്

പാലക്കാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് വന്ന ചളവറ പുലിയാനംകുന്ന് സ്വദേശി, കൊപ്പം പുലാശ്ശേരി...

ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്ക്

ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്കാണ്. ഇതില്‍ 10 പേര്‍ വിദേശത്തു നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും...

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആലപ്പുഴ സ്വദേശി മരിച്ചു

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആലപ്പുഴ സ്വദേശി മരിച്ചു. ചാത്തനാട് സ്വദേശി സന്തോഷാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വണ്ടാനം...

എറണാകുളം കോലഞ്ചേരിയില്‍ ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ തയാറാക്കിയ വീട് അടിച്ചുതകര്‍ത്തു

എറണാകുളം ജില്ലയിലെ കോലഞ്ചേരി ഊരമനയില്‍ ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ തയാറാക്കിയ വീട് അടിച്ച് തകര്‍ത്തു. മുംബൈയില്‍ നിന്നെത്തിയ യുവാവിനായാണ് ബന്ധുക്കള്‍ വീട്...

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡില്ല

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെജ്‌രിവാളിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്....

സംസ്ഥാനത്ത് 10 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെക്കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍...

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിയത് 2,00,642 പേര്‍

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഇതുവരെ എത്തിയത് 2,00,642 പേര്‍. എയര്‍പോര്‍ട്ട് വഴി 51,135 പേരും സീപോര്‍ട്ട് വഴി...

Page 109 of 198 1 107 108 109 110 111 198
Advertisement