തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ജൂലൈ 12 വരെയാണ് തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടിയത്. സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതിനെ...
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള മാനദണ്ഡത്തിലാണ് മാറ്റം വരുത്തുന്നത്. 18 ന് മുകളിൽ ടിപിആർ ഉള്ള തദേശ...
സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതിയില്ല. പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ത്ഥന നടത്താന്‍ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവസഭകള്‍ ആവശ്യപ്പെട്ടിരുന്നു. വാരാന്ത്യ...
തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ഡൗൺ.കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പൂങ്കുളം,...
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15...
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ ഇല്ല. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ്...
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കൊവിഡ്...
സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ...
കൊവിഡ് വ്യാപനത്തെ തുടർന്ന് ദക്ഷിണ ചൈനയിൽ നൂറു കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും നഗരത്തിന്റെ ഒരു ഭാഗം പൂർണമായി അടച്ചിട്ട് ലോക്ക്ഡൗൺ...
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി തമിഴ്‌നാട്. ജൂണ്‍ 28വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ആരോഗ്യ...