Advertisement
കേരളാ മെഡിക്കൽ- എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ ജൂലായിൽ

ഈ വർഷത്തെ കേരളത്തിലെ എഞ്ചിനീയറിംഗ്- മെഡിക്കൽ പ്രവേശന പരീക്ഷകൾ ജൂലായ് 16ന് നടത്തുമെന്ന് മുഖ്യമന്ത്രി. രാവിലെയും ഉച്ചയ്ക്കുമായിട്ടായിരിക്കും പരീക്ഷ നടക്കുക....

ട്രെയിനിൽ എത്തുന്നവരെ സ്വീകരിക്കാൻ തിരുവനന്തപുരത്ത് സജ്ജീകരണങ്ങൾ തയാർ

തിരുവനന്തപുരത്തേക്ക് ട്രെയിൻ മുഖേന എത്തുന്നവരെ സ്വീകരിക്കാൻ സകല സജ്ജീകരണങ്ങളും പൂർത്തീകരിച്ചതായി ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ...

ലോക്ക് ഡൗൺ മൂലം രാജ്യത്ത് തൊഴിൽ നഷ്ടമായത് 2.7 കോടി ആളുകൾക്ക്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രാജ്യത്ത് കോടിക്കണക്കിന് തൊഴിൽ രഹിതരെ സൃഷ്ടിച്ചതായി റിപ്പോർട്ട്. 20 നും 30...

കൂട്ടുകാരൻ മുറിയിൽ നിന്നിറക്കി വിട്ടു; കൊച്ചിയിൽ നിന്ന് കൊടുങ്ങല്ലൂർ വരെ കാൽനട; പിന്നീട് വയനാട് വരെ വിവിധ വാഹനങ്ങളിൽ ലിഫ്റ്റ്; കുറിപ്പ്

കൊച്ചിയിലെ മുറിയിൽ നിന്ന് കൂട്ടുകാരൻ പുറത്താക്കിയതിനെ തുടർന്ന് വയനാട്ടിലെ വീട് വരെ നടത്തിയ യുവാവിൻ്റെ യാത്ര സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വയനാട്...

അനുമതിയില്ലാതെ വാളയാർ അതിർത്തിയിലെത്തിയ 429 പേർക്ക് കേരളത്തിലേക്ക് കടക്കാൻ അനുവാദം നൽകി ഹൈക്കോടതി

അനുമതിയില്ലാതെ വാളയാർ അതിർത്തിയിലെത്തിയ 429 പേർക്ക് കേരളത്തിലേക്ക് കടക്കാൻ അനുവാദം നൽകി ഹൈക്കോടതി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അനുമതിയില്ലാതെ കേരളത്തിലേക്ക്...

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്...

വീടിന്റെ ജനാലയിൽ തട്ടിവിളിച്ച് മയിൽ; വൈറൽ വിഡിയോ

പീലിവിടർത്തി നിൽക്കുന്ന ഒരു മയിൽ നിങ്ങളുടെ വീടിന്റെ ജനാലയിൽ തട്ടിയാൽ എങ്ങനെയുണ്ടാകും….? സ്വപ്നത്തിലാണോ എന്ന് ചോദിക്കരുത്. അത്തരമൊരു വിഡിയോയാണ് സമൂഹ...

ഒന്നര മാസത്തിന് ശേഷം മിഠായി തെരുവിലെ കടകൾ തുറന്നു

ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് മിഠായി തെരുവിലെ കടകൾ തുറന്നു. സത്യവാങ്ങ്മൂലം സമർപ്പിച്ച് കർശന ഉപാധികളോടെയാണ് കടകൾ തുറന്നത്....

നാട്ടിലെത്താൻ അധികൃതരുടെ കനിവ് തേടി ഉത്തർപ്രദേശിൽ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാർ

നാട്ടിലെത്താൻ അധികൃതരുടെ കനിവ് തേടുകയാണ് ഉത്തർപ്രദേശിൽ കുടുങ്ങി കിടക്കുന്ന മലയാളി നഴ്സുമാർ. തൊഴിൽ നഷ്ടമായതോടെ നിത്യ ചെലവിന് പോലും പണമില്ലാതെ...

ട്രെയിനിൽ വരുന്നവർ പാസ് എടുക്കണം; പാസില്ലാത്തവർ 14 ദിവസം നിരീക്ഷണത്തിൽ പോകണം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവർ പാസിനുവേണ്ടി ‘കൊവിഡ്19 ജാഗ്രത’...

Page 149 of 198 1 147 148 149 150 151 198
Advertisement