സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. അതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....
സെപ്റ്റംബര്‍ ഏഴ് മുതല്‍ പുനരാരംഭിക്കുന്ന മെട്രോ സര്‍വീസുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. മഹാരാഷ്ട്രയില്‍ ഒഴികെയുള്ള മെട്രോ സര്‍വീസുകളാണ് ഘട്ടംഘട്ടമായി പ്രവര്‍ത്തനം...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1612 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 708 പേരാണ്. 91 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക്ക്...
സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം...
അണ്‍ലോക്ക് നാലാം ഘട്ടവുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ: വിശ്വാസ്...
എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ തൊണ്ണൂറ് ശതമാനത്തിലധികവും സമ്പര്‍ക്കം വഴിയാണ്. ജില്ലയില്‍...
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ന്...
കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 86 പേര്‍ക്കാണ്. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1996 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1019 പേരാണ്. 94 വാഹനങ്ങളും പിടിച്ചെടുത്തു....
കൃത്യമായ കരുതലോടെ വേണം ഓണത്തെ വരവേല്‍ക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് വ്യാപനമുണ്ടാകാന് ഇടനല്കുന്ന യാതൊരു കാര്യവും സംഭവിക്കാതെ നോക്കണം....