തിരുവനന്തപുരത്ത് ഗ്യാസ് ഏജൻസികളിലും ഗോഡൗണുകളിലും ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന. ഗാർഹികോപയോഗത്തിനുളള പാചകവാതക സിലിണ്ടറുകളിൽ തൂക്കക്കുറവെന്ന ട്വന്റിഫോർ വാർത്തയെത്തുടർന്നാണ് നടപടി....
രാജ്യത്ത് പാചകവാതക വില കുറച്ചു. തുടര്‍ച്ചയായുള്ള വില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെയാണ് ജനങ്ങള്‍ക്ക് ആശ്വാസമായി ഈ നടപടി. സബ്‌സിഡി സിലിണ്ടറിന്...
പാചകവാതക വില വര്‍ദ്ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. മാസാവസാനമുള്ള...
ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 80.43രൂപയായി. അതേസമയം...
രാജ്യത്ത് പാചകവാതക വില കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 78 രൂപയുമാണ്...
പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 7.4 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. സബ്സിഡി...
പാചകവാതക വില കുറഞ്ഞു.സബ്സിഡി ഉള്ളതിന് 91രൂപയാണ് കുറച്ചത്. 644രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിന്റെ പുതിയ വില. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 96.50രൂപയാണ് കുറഞ്ഞത്....
ഇനി മുതല്‍ ഓണ്‍ലൈനായി പാചക വാതക സിലിണ്ടര്‍ വാങ്ങുമ്പോള്‍ അഞ്ച് രൂപ കുറവ്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്(ഐഒസി), ഭാരത് പെട്രോളിയം...
സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. 38.50രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇന്ന് രാത്രി മുതല്‍ നിരക്ക് പ്രബല്യത്തില്‍ വരും. lpg rate,...
ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരിക്കുകയാണ് ഇപ്പോള്‍ കേരളത്തില്‍. കാലവര്‍ഷം ആരംഭിച്ചതോടെ തൊട്ടതിനും പിടിച്ചതിനുമെല്ലാം വില റോക്കറ്റ്...