Advertisement
തൃത്താലയിൽ എം. ബി രാജേഷ്, ഷൊർണൂർ പി. കെ ശശി; ജമീല ബാലനും പരിഗണനയിൽ; പാലക്കാട് സിപിഐഎം സാധ്യത പട്ടിക
പാലക്കാട് ജില്ലയിൽ സിപിഐഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക പുറത്ത്. എം. ബി രാജേഷ്, പി. കെ ശശി, പി. പി...
കാലടി സംസ്കൃത സർവകലാശാല നിയമന വിവാദം; എം. ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ
കാലടി സംസ്കൃത സർവകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് എം. ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ. പത്രസമ്മേളനത്തിൽ ആരോപിച്ച കാര്യങ്ങൾ...
വിവാദങ്ങൾക്ക് പിന്നിൽ മൂന്ന് പേരുടെ വ്യക്തി താത്പര്യം; ചിലർ നിയമനത്തിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്ന് എം. ബി രാജേഷ്
ഭാര്യയ്ക്ക് സംസ്കൃത സർവകലാശാലയിൽ നിയമനം നൽകിയ വിവാദത്തിൽ പ്രതികരിച്ച് എം. ബി രാജേഷ്. ഭാര്യയുടെ നിയമനം രാഷ്ട്രീയവത്കരിച്ചെന്ന് എം. ബി...
നിയമന വിവാദം; എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി രജിസ്ട്രാര്‍ക്ക് കത്ത് അയച്ചു
കാലടി സര്‍വകലാശാല നിയമന വിവാദത്തില്‍ അവ്യക്ത നീക്കണമെന്ന് ആവശ്യപ്പെട്ട് നിനിത കണിച്ചേരി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് കത്ത് അയച്ചു. ഫെബ്രുവരി 1ന്...
സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നില്ല: മന്ത്രി ഇ പി ജയരാജന്‍
സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. പിന്‍വാതിലിലൂടെ വന്ന ചിലരാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. 15...
Advertisement