മാടായി കോളേജിലെ നിയമന വിവാദത്തില്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ താത്കാലിക വെടിനിര്‍ത്തല്‍.എം കെ രാഘവന്‍ എം പിയെ എതിര്‍ക്കുന്നവര്‍പരസ്യ പ്രതിഷേധങ്ങളില്‍ നിന്ന്...
കണ്ണൂർ പയ്യന്നൂരിൽ എം കെ രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ. എം കെ രാഘവൻ ഒറ്റുകാരനെന്നും, മാപ്പില്ലെന്ന എന്നുമാണ് പോസ്റ്ററിലെ പരാമർശം....
മാടായി കോളജ് നിയമനവിവാദത്തിൽ ഉലഞ്ഞ് കണ്ണൂർ കോൺഗ്രസ്. എം കെ രാഘവൻ എം പിയുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ യൂത്ത്...
മാടായി കോളജ് നിയമന വിവാദത്തിൽ എം കെ രാഘവന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വൈകിട്ട് കുഞ്ഞിമംഗലത്തെ വീട്ടിലേക്ക്...
മാടായി കോളെജിലെ നിയമന വിവാദത്തില്‍ പ്രതികരണവുമായി എം കെ രാഘവന്‍ എം പി. അടിസ്ഥാന രഹിതമായ വസ്തുതകളില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച...
കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കുമെന്ന് എം കെ രാഘവന്‍ എം പി....
‘അർജുനെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും കർണ്ണാടക സർക്കാർ ചെയ്തു കഴിഞ്ഞുവെന്ന്കോഴിക്കോട് എംപി എം.കെ രാഘവൻ. ഷിരൂരിൽ തെരച്ചിൽ നിർത്തില്ല....
കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാൻ നാവികസേന എത്തുമെന്ന് എം കെ രാഘവൻ എം പി. രക്ഷാപ്രവർത്തനത്തിന്...
നേതൃത്വത്തിനെതിരായ എം കെ രാഘവന്റെ പരസ്യ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്ഗ്രസ് നേതാക്കള്‍. എം കെ രാഘവനെതിരെ കെ സി...
കോഴിക്കോട്ടെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേട് ആരോപിച്ച് എം കെ രാഘവന്‍ എം പി. ജില്ലയിലെ 13 മണ്ഡലങ്ങളിലായി 44,005...