Advertisement
താനൂർ ബോട്ടപകടത്തിൽ മരണം 22 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കേരളത്തെ നടുക്കിയ മരണസംഖ്യ ഉയർന്നു. അപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി...

താനൂരിൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി

മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. ദേശീയ ദുരന്തനിവാരണ...

താനൂർ ദുരന്തം: ബോട്ടുടമയ്ക്കായി തെരച്ചിൽ, അറസ്റ്റ് ഉടൻ

താനൂർ ദുരന്തത്തിൽ ബോട്ടുടമയ്‌ക്കെതിരെ പൊലീസ് കേസെടുക്കും. ബോട്ടിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ബോട്ടിൽ മുപ്പതിലധികം...

താനൂരിൽ രക്ഷാപ്രവർത്തനം തുടരുന്നു; ദേശീയ ദുരന്ത നിവാരണ സേനയും രംഗത്ത്

താനൂർ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി. ഇൻസ്പെക്ടർ അർജുൻ പാൽ രാജ്പുത്തിന്റെ...

‘ഒരു ഹൗസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നു’; ചർച്ചയായി അപകടം പ്രവചിച്ച ഫേസ്‍ബുക്ക് കുറിപ്പ്

മലപ്പുറം താനൂരിലുണ്ടായ ബോട്ട് അപകടത്തിൽ 21 പേർ മരിച്ചതിന് പിന്നാലെ ചർച്ചയായി അപകടം പ്രവചിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പ്. കേരളത്തിൽ വൻ...

താനൂരിലെ ബോട്ടപകടം; രക്ഷപ്പെടുത്തിയത് 10 പേരെ, ബോട്ടിലുണ്ടായിരുന്നത് 35ൽ അധികം ആളുകൾ

മലപ്പുറം താനൂർ തൂവൽ തീരത്തുണ്ടായ ബോട്ടപകടത്തിൽ ഇതുവരെ 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 35ൽ അധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന...

മലപ്പുറം താനൂരിൽ ബോട്ട് മറിഞ്ഞ് വൻ അപകടം; ഒരു കുട്ടിയും സ്ത്രീയും മരിച്ചു, ബോട്ടിലുണ്ടായിരുന്നത് 20 പേർ

മലപ്പുറം താനൂർ തൂവൽ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടിയും ഒരു സ്ത്രീയും മരിച്ചു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച...

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; മലപ്പുറത്ത് കളിസ്ഥലത്തേക്ക് കാട്ടാന എത്തി

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടം സ്വദേശി അന്തോണിയുടെ ഷെഡ് ആന തകർത്തു. ഏത് ആനയാണ് ആക്രമിച്ചത് എന്ന് വ്യക്തമായിട്ടില്ല....

മലപ്പുറത്ത് കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

മലപ്പുറം കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ ഉൾപ്പെടുന്ന കെട്ടിടത്തിൽ തീപിടുത്തം. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തം...

മലപ്പുറത്ത് ലഹരിവേട്ട; എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം വളാഞ്ചേരിയില്‍ നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ ഉമര്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്....

Page 41 of 111 1 39 40 41 42 43 111
Advertisement