മലപ്പുറം പേരശന്നൂരില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. എടച്ചലം സ്വദേശി സഹദിനെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന്...
മലപ്പുറം പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍. പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെയാണ് ആറു മാസം...
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ വിജയിയെ പ്രഖ്യാപിച്ച് മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ തെക്കുമുറി. ഹസീനയാണ് ഈ...
മലപ്പുറം ജില്ലയില്‍ ഇന്ന് 910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നും സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ പേര്‍ക്കും രോഗബാധയുണ്ടായിരിക്കുന്നത്. 862 പേര്‍ക്കാണ് നേരിട്ടുള്ള...
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും കാണുകയും കൈമാറ്റം ചെയ്യുകയും ചെയ്ത മൂന്ന് പേരെ മലപ്പുറത്ത് അറസ്റ്റ് ചെയ്തു. 69 സ്ഥലങ്ങൾ...
മലപ്പുറത്ത് വൻകഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്....
മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഇന്ന് 454 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം കേസുകള്‍...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ജില്ലയില്‍ 395 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 377...
കൊവിഡ് വ്യാപന ആശങ്ക ഒഴിയാതെ മലപ്പുറം ജില്ല. 335 പേര്‍ക്ക് കൂടി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 323 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
കൊവിഡ് വ്യാപന ആശങ്ക ഒഴിയാതെ മലപ്പുറം ജില്ല. 356 പേര്‍ക്ക് കൂടി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...