Advertisement
നെഹ്‌റുവിനോട് പോലും തന്റെ അതൃപ്തി പറയാന്‍ മടിച്ചിട്ടില്ലാത്ത മനുഷ്യന്‍; ഓണ്‍സ്‌ക്രീനിലേയും ഓഫ്‌സ്‌ക്രീനിലേയും കരുത്തന്‍; തിലകന്‍ വിടവാങ്ങിയിട്ട് 12 വര്‍ഷം

സ്വാഭാവിക അഭിനയത്തിലൂടെ മലയാളിയുടെ പ്രിയങ്കരനായി മാറിയ തിലകന്റെ ഓര്‍മ ദിവസമാണിന്ന്. തിലകന്‍ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം...

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 65-ാം പിറന്നാള്‍

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ...

സിനിമാഭിനയത്തിന്റെ മുന്‍മാതൃകകളെ തച്ചുടച്ച മലയാളികളുടെ സത്യന്‍ മാഷ്; മഹാനടന്റെ ഓര്‍മകള്‍ക്ക് 53 വയസ്

മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 53 വര്‍ഷം. പതിനെട്ടുവര്‍ഷക്കാലം മലയാളിയുടെ നായക സങ്കല്‍പ്പങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സത്യന്‍...

‘നെഞ്ചിന് തീപിടിച്ചാലും ചിരിക്കണം, ചിരിപ്പിക്കാനല്ലാതെ കരയരുത്’; ഒത്തിരി ചിരിപ്പിച്ച് ഒടുവില്‍ കണ്ണുനനയിച്ച് യാത്രയായ ബഹദൂറിന്റെ ഓര്‍മകള്‍ക്ക് 24 വയസ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ മുന്‍നിരയിലുള്ള നടന്‍ ബഹദൂര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 24 വര്‍ഷം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഭ്രപാളികളില്‍...

കടാപ്പുറത്തൊരു വഞ്ചിയിൽ ഏകനായി പാടുന്ന പരീക്കുട്ടി, ഏകാന്തതയുടെ അപാരതീരം തേടുന്ന എഴുത്തുകാരൻ…; മലയാളത്തിന്റെ മധുനിലാവ് നവതി നിറവിൽ

അറുപതു വർഷമായി മലയാള സിനിമയിൽ സജീവസാന്നിധ്യമായ മധുവിന് ഇന്ന് തൊണ്ണൂറാം ജന്മദിനം. കോളെജ് അധ്യാപകന്റെ തൊഴിൽ ഉപേക്ഷിച്ച് ചലച്ചിത്രഅഭിനേതാവായ മധു,...

ആ നീളം കൂടിയ ചിരി മലയാളി മറക്കില്ല; മാള അരവിന്ദന്റെ ഓര്‍മകള്‍ക്ക് ഏട്ട് വയസ്

മലയാളികളെ ചിരിച്ചും കരയിപ്പിച്ചും കടന്നുപോയ മഹാനടന്‍ മാള അരവിന്ദന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് എട്ടാണ്ട്. സ്വന്തം പേരിനേക്കാള്‍ നാട് തന്നെ പേരായിമാറിയ...

ജയന്റെ വേർപാടിൽ ഐ.വി ശശി കണ്ടെത്തിയ നായകൻ; രതീഷ് ഓർമയായിട്ട് രണ്ട് പതിറ്റാണ്ട്

മലയാള ചലച്ചിത്രവേദിയിൽ നായകനായും പ്രതിനായകനായും ഒരുപോലെ തിളങ്ങിയ നടൻ രതീഷ് ഓർമ്മയായിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്നു. ആകാരസൗഷ്ഠവം കൊണ്ടും...

നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ്

നടനും എഴുത്തുകാരനും സാഹിത്യനിരൂപകനുമായ നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ്. കര്‍മ മണ്ഡലങ്ങളിലെല്ലാം ഒരുപോലെ ശോഭിച്ച ബഹുമുഖപ്രതിഭയായിരുന്നു നരേന്ദ്രപ്രസാദ്. മലയാളി...

ചെറുപ്പത്തിൽ ഫുട്‌ബോളിനോടായിരുന്നു ആവേശം; എന്നാൽ നിയോഗം സിനിമയിലെത്താനായിരുന്നു; അതുല്യനടൻ ഉമ്മർ ഓർമയായിട്ട് 21 വർഷം

പ്രശസ്ത നടൻ കെ.പി.ഉമ്മർ ഓർമയായിട്ട് 21 വർഷം. നാടകവേദികളിൽ നിന്നെത്തി മലയാള സിനിമയിൽ നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി മാറുകയായിരുന്നു കെ.പി.ഉമ്മർ....

Advertisement